കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 677 പോസിറ്റീവ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  677 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

1678 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.60%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 1678
ആകെ ഡിസ്ചാര്‍ജ് : 2916530
ഇന്നത്തെ കേസുകള്‍ : 677
ആകെ ആക്റ്റീവ് കേസുകള്‍ : 14358
ഇന്ന് കോവിഡ് മരണം : 24
ആകെ കോവിഡ് മരണം : 37627
ആകെ പോസിറ്റീവ് കേസുകള്‍ : 2968543
ഇന്നത്തെ പരിശോധനകൾ : 112160
ആകെ പരിശോധനകള്‍: 46385349

  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 213
ആകെ പോസിറ്റീവ് കേസുകൾ: 1243693
ഇന്ന് ഡിസ്ചാര്‍ജ് : 362
ആകെ ഡിസ്ചാര്‍ജ് : 1220278
ആകെ ആക്റ്റീവ് കേസുകള്‍ : 7318
ഇന്ന് മരണം : 7
ആകെ മരണം : 16096

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു
[masterslider id="10"]

Related posts