കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 889 പോസിറ്റീവ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  889 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

1080 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.63%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 1080
ആകെ ഡിസ്ചാര്‍ജ് : 2913713
ഇന്നത്തെ കേസുകള്‍ : 889
ആകെ ആക്റ്റീവ് കേസുകള്‍ : 15755
ഇന്ന് കോവിഡ് മരണം : 14
ആകെ കോവിഡ് മരണം : 37587
ആകെ പോസിറ്റീവ് കേസുകള്‍ : 2967083
ഇന്നത്തെ പരിശോധനകൾ : 138920
ആകെ പരിശോധനകള്‍: 46143315

  പരാതി നൽകാൻ ക്യുആർ കോഡ്; സ്ത്രീകൾക്ക് പോലീസ് സ്റ്റേഷനുകളിൽ അർഹമായ പരിഗണന ഉറപ്പാക്കണം: വനിതാ കമ്മീഷൻ

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 263
ആകെ പോസിറ്റീവ് കേസുകൾ: 1243213
ഇന്ന് ഡിസ്ചാര്‍ജ് : 222
ആകെ ഡിസ്ചാര്‍ജ് : 1219639
ആകെ ആക്റ്റീവ് കേസുകള്‍ : 7491
ഇന്ന് മരണം : 6
ആകെ മരണം : 16082

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിറന്നാൾ ദിനത്തിൽ വിദ്യാർത്ഥിനി ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "ഇനി നടക്കേണ്ട, മെട്രോ സ്റ്റേഷനുള്ളിൽ നീങ്ങുന്ന പാത വരുന്നു! സിൽക്ക് ബോർഡിൽ അത്ഭുതമൊരുക്കാൻ നമ്മ മെട്രോ."
[masterslider id="10"]

Related posts

Click Here to Follow Us