കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 1003 പോസിറ്റീവ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1003 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

1199 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.67%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 1199
ആകെ ഡിസ്ചാര്‍ജ് : 2912633
ഇന്നത്തെ കേസുകള്‍ : 1003
ആകെ ആക്റ്റീവ് കേസുകള്‍ : 15960
ഇന്ന് കോവിഡ് മരണം : 18
ആകെ കോവിഡ് മരണം : 37573
ആകെ പോസിറ്റീവ് കേസുകള്‍ : 2966194
ഇന്നത്തെ പരിശോധനകൾ : 148496
ആകെ പരിശോധനകള്‍: 46004395

  കൃഷിയിൽ മികച്ച ഭാവി കെട്ടിപ്പടുക്കാൻ ന​ഗരത്തിലെ ഐ.ടി ജോലി ഉപേക്ഷിച്ച യുവാവ് കൃഷിയിടത്തിൽ മിന്നലേറ്റ് മരിച്ചു

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 310
ആകെ പോസിറ്റീവ് കേസുകൾ: 1242950
ഇന്ന് ഡിസ്ചാര്‍ജ് : 276
ആകെ ഡിസ്ചാര്‍ജ് : 1219417
ആകെ ആക്റ്റീവ് കേസുകള്‍ : 7456
ഇന്ന് മരണം : 6
ആകെ മരണം : 16076

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഇനി ആ പുഞ്ചിരി മിസ്സ് ചെയ്യും'; ഒരിക്കൽ പോലും ട്രിപ്പ് വൈകിപ്പിച്ചില്ല, ഒരൊറ്റ അപകടം പോലുമില്ല! കർണാടക ആർ.ടി.സിയിലെ ആ അപൂർവ്വ റെക്കോർഡുകാരന് രാജകീയ യാത്രയയപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വീണ്ടും പ്രളയഭീതി; എച്ച്.ബി.ആർ ലേഔട്ടിൽ പരിഹാരമില്ലാതെ ദുരിതം തുടരുന്നു
[masterslider id="10"]

Related posts

Click Here to Follow Us