17 കാരൻ പിസ്റ്റൾ ഉപയോഗിച്ച് സ്വയം ജീവനൊടുക്കി

ബെംഗളൂരു: സദാശിവനഗറിൽ വെള്ളിയാഴ്ച പുലർച്ചെ 17 വയസുകാരനെ പിസ്റ്റൾ ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിച്ച നിലയിൽ കണ്ടെത്തി. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രഭാത നടത്തത്തിന് ഇറങ്ങിയ ചിലരാണ് പോലീസിനെ വിവരമറിയിച്ചത്.

ഗംഗേനഹള്ളിയിൽ താമസിക്കുന്ന സൈന്യത്തിൽ നിന്ന് വിരമിച്ച ഒരു ഹവിൽദാറിന്റെ മകൻ രാഹുൽ ഭണ്ഡാരിയാണ് മരിച്ചത്. ആർമി സ്കൂളിലെ രണ്ടാം വർഷ പ്രീയൂണിവേഴ്സിറ്റി വിദ്യാർത്ഥിയാണ്.

  എന്നെ ഒറ്റപ്പെടുത്താൻ അവർ ചെയ്തത് വലിയ ചതി'; ഡോക്ടറെയും ബലിയാടാക്കി; എട്ടുവർഷത്തെ 'അഗ്നിപരീക്ഷ'യെക്കുറിച്ച് ദിലീപ്

ഒരു പിസ്റ്റൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്, കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഒരു വെടിയുണ്ട പുറത്തെടുത്തു. നെറ്റിയുടെ വലതുവശത്ത് കൂടെ വെടിയുണ്ട തുളച്ചുകയറി, ഇടത് ഭാഗത്ത് കൂടെ പുറത്തേക്ക് വന്നു” എന്ന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

വെടി വെക്കാൻ ഉപയോഗിച്ച പിസ്റ്റളിന് ലൈസൻസ് ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്.

  എസ് ജാനകി വിടവാങ്ങി; അന്ത്യം മൈസൂരുവിൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോർട്ടർ ആപ്പിന് പൂട്ടുവീഴുമോ? പാസഞ്ചർ ഓട്ടോയിൽ ഗുഡ്സ് ഡെലിവറി; ബെംഗളൂരുവിൽ പിടിമുറുക്കി മോട്ടോർ വാഹന വകുപ്പ്
[masterslider id="10"]

Related posts