സംസ്ഥാനത്ത് വന്യജീവികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ പെരുകുന്നു.

Tortoise

ബെംഗളൂരു: വന്യജീവികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് പെരുകുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാർച്ച് 29-ന് ബെംഗളൂരുവിൽ നിന്ന് പോലീസ് പിടികൂടിയത്  52 തത്തകളെയാണ്. ജൂലൈ 28-ന് ഹാസനിലെ പ്രധാന റോഡിൽ തള്ളിയ നിലയിൽ കണ്ടെത്തിയ ചാക്കുകളിൽ  50-ഓളം കുരങ്ങുകളെ നിറച്ച നിലയിൽ കണ്ടെത്തി അതിൽ ഭൂരിഭാഗവും ചത്ത നിലയിലായിരുന്നു, കൂടാതെ നവംബർ 13, 16 തീയതികളിൽ ബെംഗളൂരുവിലെ രണ്ട് വ്യത്യസ്ത ബസ്സ്റ്റാൻഡുകളിലായി 571 നക്ഷത്ര ആമകളെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് . രാജ്യത്തെ ഏറ്റവും മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്ന വന്യജീവി സങ്കേതങ്ങൾ ഉള്ള കർണാടകയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട വന്യജീവികൾ ഉൾപ്പെട്ട ചില പ്രധാന കുറ്റകൃത്യങ്ങൾ…

Read More

പൊതു ശൗചാലയങ്ങൾ നന്നാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം

ബെംഗളൂരു : കർണാടകയിലെ ഗഡഗ് ബെറ്റഗേരി മുനിസിപ്പൽ കൗൺസിൽ ഓഫീസ് ചൊവ്വാഴ്ച രാവിലെ വിചിത്രമായ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചു, ടൗണിലെ പൊതു ടോയ്‌ലറ്റുകൾ നന്നാക്കണമെന്ന്ആവശ്യപ്പെട്ട് ശ്രീരാമസേനയിലെ പതിനഞ്ചോളം അംഗങ്ങൾ മുനിസിപ്പൽ കൗൺസിൽ ഓഫീസിൽ മൂത്രമൊഴിച്ച് പ്രതിഷേധിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഓഫീസ് വളപ്പിൽ മൂത്രമൊഴിച്ച് സമരം നടത്തുമെന്ന് സമരക്കാർ ഒരാഴ്ചമുമ്പ് ജിബിഎംസിക്ക് നൽകിയ മെമ്മോറാണ്ടത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് ഇവർ ഓഫീസിന്റെ വിവിധ ഭാഗങ്ങളിൽ മൂത്രമൊഴിച്ച്  പ്രതിഷേധം നടത്തിയത്. പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും ഇവരെ തടയാനായില്ല. 8-10 ദിവസത്തിനുള്ളിൽ ശുചിമുറികൾനന്നാക്കിയില്ലെങ്കിൽ നഗരസഭാ ഓഫീസിലും ഡിസി ഓഫീസിലും ഇതേ സമരം ആവർത്തിക്കുമെന്ന് സംഘം ഉദ്യോഗസ്ഥർക്ക്…

Read More

കർഷകർക്ക് 24 മണിക്കൂറിനുള്ളിൽ വിളനാശത്തിനുള്ള നഷ്ടപരിഹാരം.

ബെംഗളൂരു : കനത്ത മഴയും വെള്ളപ്പൊക്കവും സംസ്ഥാനത്തുടനീളം വൻതോതിലുള്ള കൃഷിനാശം വരുത്തിയതിനാൽ, വിള നാശനഷ്ടങ്ങൾ സംഭവിച്ച കർഷകർക്കുള്ള നഷ്ടപരിഹാരം അവരുടെ വിശദാംശങ്ങൾസർക്കാർ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തു 24 മണിക്കൂറിനുള്ളിൽ അവരുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം 5 ലക്ഷം ഹെക്ടറിൽ നിലനിന്നിരുന്ന വിളകൾ നശിച്ചതായി മുഖ്യമന്ത്രി  പറഞ്ഞു. കോലാർ, ബംഗളൂരു റൂറൽ ജില്ലകളിലെ നാശനഷ്ടത്തിന്റെ വ്യാപ്തി സംബന്ധിച്ച് നേരിട്ടുള്ള വിവരങ്ങൾ ലഭിച്ചശേഷം, നഷ്ടം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിൽ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രിപറഞ്ഞു.  നാശനഷ്ടം വിലയിരുത്താൻ സർവേ ഉടൻ ആരംഭിക്കാൻ  ഉദ്യോഗസ്ഥരോട്…

Read More

മതപരിവർത്തന വിരുദ്ധ ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ

ബംഗളൂരു: ഡിസംബർ 13 മുതൽ ബെലഗാവിയിൽ നടക്കുന്ന അടുത്ത നിയമസഭാ സമ്മേളനത്തിൽ മതപരിവർത്തന വിരുദ്ധ ബിൽ സംസ്ഥാന സർക്കാർ അവതരിപ്പിച്ചേക്കും. ബിൽ പാസാക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്നും ഡിസംബർ അഞ്ചോടെ  കരട് തയ്യാറാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുംആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്ര പറഞ്ഞു. ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ ഇതിനകം തന്നെ ഇത്തരം നിയമങ്ങൾപാസാക്കിയിട്ടുണ്ടെന്നും സംസ്ഥാനം  അവ പഠിക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. “ഞങ്ങൾ നിയമവിദഗ്ധരുമായി കൂടിയാലോചിക്കുകയും കരട് തയ്യാറാക്കുകയും ചെയ്യുന്നു. അടുത്ത നിയമസഭാസമ്മേളനത്തിൽ ഇത് കൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ഞങ്ങൾ അതിനായി പ്രവർത്തിക്കുന്നു, ” എന്ന്അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

മുൻ കോർപ്പറേറ്ററുടെ മരണം;മകനെതിരെ ആത്മഹത്യാ പ്രേരണക്ക് കേസ്.

ബെംഗളൂരു: ബിബിഎംപി മുൻ കോർപ്പറേറ്റർ എംബി ശിവപ്പ തൂങ്ങിമരിച്ചതിന് പിന്നാലെ മകൻ വിനയ് ഉൾപ്പെടെ അഞ്ച് റിയൽ എസ്റ്റേറ്റുകാർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള ചില സ്വത്ത് രേഖകൾ മകൻ വിനയ് എടുത്ത് റിയൽ എസ്റ്റേറ്റ് ബിസിനസിലുള്ള തന്റെ സുഹൃത്തുക്കൾക്ക് വിറ്റതായി എച്ച്പി ഗായത്രി ശിവപ്പ ചന്ദ്ര ലേഔട്ട് പോലീസിൽ പരാതി നൽകി. തന്നിൽ നിന്ന് നാല് കോടി രൂപ ആവശ്യപ്പെട്ടുകൊണ്ട്  ഒരു സംഘത്തിൽ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്ന് ശിവപ്പകുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഗായത്രിയോട് പറഞ്ഞിരുന്നു. ഭൂമി വിൽക്കാമെന്ന് പറഞ്ഞ് തന്നിൽ നിന്ന് പണംതട്ടിയെടുത്ത കുടുംബത്തിനെതിരെ ശിവപ്പ മദനായകനഹള്ളി…

Read More

കനത്ത മഴയെ തുടർന്ന് റോഡുകൾ വെള്ളത്തിനടിയിലായി;നഗരത്തിൽ ഒറ്റപ്പെട്ട താമസക്കാരെ രക്ഷിക്കാൻ ബോട്ടുകളിറക്കി.

ബെംഗളൂരു: നഗരത്തിന്റെ  ഞായറാഴ്ച രാത്രി പെയ്ത മഴയിൽ , യെലഹങ്ക, ടാറ്റ നഗർ, നോർത്ത് ബെംഗളൂരുവിലെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ വീടുകളിൽ ഒറ്റപ്പെട്ടു. യെലഹങ്കയിലെ കേന്ദ്രീയ വിഹാർ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലെ താമസക്കാരെ സർക്കാർ ബോട്ടുകൾഉപയോഗിച്ചാണ് കെട്ടിടത്തിന് പുറത്തേക്ക് മാറ്റിയത്‌. നാല് ദിവസം മുമ്പ് അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലും പരിസരത്തും രണ്ടടി വെള്ളമുണ്ടായിരുന്നുവെന്ന് ഇവിടുത്തെ താമസക്കാർ പറഞ്ഞു. മുനിസിപ്പൽ കോർപ്പറേഷൻ (ബ്രുഹത് ബംഗളൂരു മഹാനഗര പാലികെ) പമ്പുകൾഉപയോഗിച്ച് അന്ന് വെള്ളം നീക്കം ചെയ്തിരുന്നു. ഇപ്പോൾ ഞങ്ങൾ നാലോ നാലര അടിയോളം വെള്ളത്തിലാണ്കുടുങ്ങിയത് എന്നും താമസക്കാർ പറഞ്ഞു. As…

Read More

സംസ്ഥാന സർക്കാർ സ്ത്രീകൾക്കായി നാല് വ്യവസായ പാർക്കുകൾ ആസൂത്രണം ചെയ്യുന്നു

ബെംഗളൂരു: സംസ്ഥാനത്ത് മൈസൂരു, ധാർവാഡ്, ഹരോഹള്ളി, കലബുറഗി എന്നിവിടങ്ങളിൽ വനിതാസംരംഭകർക്കായി പ്രത്യേക വ്യവസായ പാർക്കുകൾ ഉടൻ ആരംഭിക്കുമെന്ന് വൻകിട, ഇടത്തരം വ്യവസായ മന്ത്രിമുരുഗേഷ് നിരാനി വ്യാഴാഴ്ച അറിയിച്ചു. ഇത്തരത്തിലുള്ള പാർക്കുകൾ ഇന്ത്യയിൽ ആദ്യമായിരിക്കും. അന്താരാഷ്‌ട്ര വനിതാ സംരംഭകത്വ ദിനത്തോടനുബന്ധിച്ച് യൂബിയൂഎൻടിയൂ കൺസോർഷ്യം ഓഫ് വിമൻഎന്റർപ്രണേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച ‘ടുഗെദർ വി ഗ്രോ‘ എന്ന വനിതാ സംരംഭക പരിപാടിഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു  നിരാനി. വളർന്നുവരുന്ന വനിതാ സംരംഭകരോട്സർക്കാർ പദ്ധതികൾ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. മൈസൂരു, ധാർവാഡ്, കലബുറഗി, ഹരോഹള്ളി എന്നിവിടങ്ങളിൽ സ്ത്രീകൾക്കായി പ്രത്യേക വ്യവസായ പാർക്കുകൾ…

Read More

പ്രക്ഷോഭത്തിനൊടുവിൽ II പിയു പരീക്ഷകൾ ഡിസംബറിലേക്ക് മാറ്റി

ബെംഗളൂരു: ബോർഡ് പരീക്ഷയുടെ മാതൃകയിലുള്ള രണ്ടാം പിയുസി മിഡ്‌ടേം പരീക്ഷകൾ നവംബർ 29ന് പകരംഡിസംബറിൽ നടത്തും. വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് വഴങ്ങി പ്രീ-യൂണിവേഴ്‌സിറ്റി എഡ്യുക്കേഷൻഡിപ്പാർട്ട്‌മെന്റ് രണ്ടാം പിയുസി മിഡ് ടേം, ഒന്നാം വർഷ പിയു പരീക്ഷകളും പരിഷ്‌കരിച്ചു. പിയു പരീക്ഷകൾ, ഇനി ഡിസംബർ 9 നും 23 നും ഇടയിലായിരിക്കും നടക്കുക. ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെത്തുടർന്ന് പരീക്ഷ ഡിസംബറിലേക്ക് മാറ്റാൻ തീരുമാനിച്ചതായി പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു. I, II പിയു പരീക്ഷകൾ ഒരേസമയം നടത്തുമെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു.    

Read More

കോവിഡ് മുൻനിര പ്രവർത്തകർക്കായി ബൂസ്റ്റർ ഷോട്ട് തയ്യാറാക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു : കോവിഡ് -19 നെതിരെ പൂർണ്ണമായി വാക്സിനേഷൻ എടുത്തവരിലും അണുബാധകൾകണ്ടെത്തുകയും, അവരിൽ ആന്റിബോഡികൾ കുറയുന്നതും  മരണങ്ങൾ വരെ സംഭവിക്കുന്നതുംകണക്കിലെടുത്ത്, മുൻ‌നിര ആരോഗ്യ പ്രവർത്തകർക്കെങ്കിലും ബൂസ്റ്റർ ഡോസ് നൽകാൻ സംസ്ഥാന സർക്കാർപദ്ധതിയിടുന്നു. മുൻനിര ആരോഗ്യ പ്രവർത്തകർക്ക് മൂന്നാമത്തെ വാക്‌സിൻ ഡോസ് നൽകാൻ സർക്കാർ പദ്ധതിയിടുകയാണെന്നും ഐസിഎംആറുമായും ക്ലിനിക്കൽ വിദഗ്ധരുമായും ചർച്ച നടത്തിവരികയാണെന്നും മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ.സുധാകർ പറഞ്ഞു.

Read More

നഗരത്തിലെ റോഡുകളുടെ ടാറിങിന് അടുത്ത വർഷം വരെ കാത്തിരിക്കണം

ബെംഗളൂരു : നഗരത്തിലെ റോഡുകൾ നന്നാക്കാൻ കുറഞ്ഞത് 40 ദിവസമെങ്കിലും വേണമെന്ന് ബൃഹത് ബംഗളൂരു മഹാനഗരപാലികെ (ബിബിഎംപി) ഉദ്യോഗസ്ഥർ പറഞ്ഞു , നവംബറിൽ നല്ലൊരു ഭാഗം ദിവസങ്ങളിലും ബെംഗളൂരുവിൽ പെയ്ത അഭൂതപൂർവമായ മഴയെ അവർ കുറ്റപ്പെടുത്തുന്നു. 2022ൽ മാത്രമേ റോഡുകൾ ടാർ ചെയ്യാൻ കഴിയു “തുടർച്ചയായി മഴ പെയ്യുന്നു. കൂടാതെ, വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത സമയങ്ങളിൽ മഴ പെയ്യുന്നു. അതിനാൽ ഞങ്ങൾക്ക് ഒരു തീയതി നിശ്ചയിക്കാൻ കഴിയുന്നില്ല. ബെസ്‌കോമും ബിഡബ്ല്യുഎസ്എസ്ബിയും മറ്റുള്ളവരും ഏറ്റെടുത്ത് നടത്തുന്ന സിവിൽ ജോലികളും വൈകുകയാണ്. അതിനാൽ അടിസ്ഥാനസൗകര്യങ്ങളും അറ്റകുറ്റപ്പണികളും പൂർത്തിയാകാത്തിടത്തോളം നഗര റോഡുകൾ ടാർ ചെയ്യാൻ…

Read More
Click Here to Follow Us