സംസ്ഥാനത്ത് വന്യജീവികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ പെരുകുന്നു.

Tortoise

ബെംഗളൂരു: വന്യജീവികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് പെരുകുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാർച്ച് 29-ന് ബെംഗളൂരുവിൽ നിന്ന് പോലീസ് പിടികൂടിയത്  52 തത്തകളെയാണ്.

ജൂലൈ 28-ന് ഹാസനിലെ പ്രധാന റോഡിൽ തള്ളിയ നിലയിൽ കണ്ടെത്തിയ ചാക്കുകളിൽ  50-ഓളം കുരങ്ങുകളെ നിറച്ച നിലയിൽ കണ്ടെത്തി അതിൽ ഭൂരിഭാഗവും ചത്ത നിലയിലായിരുന്നു, കൂടാതെ നവംബർ 13, 16 തീയതികളിൽ ബെംഗളൂരുവിലെ രണ്ട് വ്യത്യസ്ത ബസ്സ്റ്റാൻഡുകളിലായി 571 നക്ഷത്ര ആമകളെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് .

  കേരളത്തിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: മുഴുവൻ ബസുകളിലാക്കിയാൽ പ്രതിമാസ നഷ്ടം 112 കോടി, റിപ്പോർട്ട് സമർപ്പിച്ചു

രാജ്യത്തെ ഏറ്റവും മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്ന വന്യജീവി സങ്കേതങ്ങൾ ഉള്ള കർണാടകയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട വന്യജീവികൾ ഉൾപ്പെട്ട ചില പ്രധാന കുറ്റകൃത്യങ്ങൾ മാത്രമാണിത്. 2005 ഒക്ടോബറിൽ കൊല്ലപ്പെട്ട വനപാലകൻ വീരപ്പന്റെ പ്രതാപകാലത്ത് സംസ്ഥാനത്ത് വന്യജീവികളുമായി ബന്ധപ്പെട്ടകുറ്റകൃത്യങ്ങൾ കൂടുതലായിരുന്നതായും എന്നാൽ 2000 ത്തിന്റെ തുടക്കം മുതൽ ഇത്തരം കുറ്റകൃത്യങ്ങളിൽ കുറവുണ്ടായതായും റിപ്പോർട്ടുകൾ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു എഫ്.ആർ.ആർ.ഒ ഷെൽട്ടറിന്റെ ജനൽ തകർത്ത് നാല് വിദേശ വനിതകൾ ചാടിപ്പോയി; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
[masterslider id="10"]

Related posts