നിർമാണ പ്രവൃത്തികൾ നടക്കുന്നു; 9ന് കേരളത്തിലേക്കുള്ള ട്രെയിനുകൾ വഴി തിരിച്ചുവിടും; വിശദാംശങ്ങൾ 

ബെംഗളൂരു∙ വരാദാപുരയിൽ പുതിയ പാതയുടെ നിർമാണ പ്രവൃത്തികളുടെ ഭാഗമായി മേയ് 9ന് കേരളത്തിലേക്കുള്ള ട്രെയിനുകൾ വഴി തിരിച്ചുവിടും.

വഴി തിരിച്ചുവിടുന്ന ട്രെയിനുകൾ

യശ്വന്തപുര–കൊച്ചുവേളി എക്സ്പ്രസ് (22677) യശ്വന്തപുര, ബാനസവാടി, ഹൊസൂർ, ധർമപുരി, ഓമലൂർ, സേലം വഴി തിരിച്ചുവിടും.

കെആർ പുരത്ത് നിർത്തില്ല. മൈസൂരു–കൊച്ചുവേളി എക്സ്പ്രസ് (16315) ബെംഗളൂരു കന്റോൺമെന്റ്, ബയ്യപ്പനഹള്ളി, ഹൊസൂർ, ധർമപുരി, ഓമല്ലൂർ, സേലം വഴി തിരിച്ചുവിടും.

  ആദ്യം നിരാഹാര സമരവും ലാത്തിച്ചാർജ്ജും നേരിടൂ, ശേഷം രാജി വെക്കാം': പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വിവാദത്തിൽ

കെആർ പുരം, വൈറ്റ്ഫീൽഡ്, ബംഗാർപേട്ട്, കുപ്പം, തിരുപ്പട്ടൂർ എന്നിവിടങ്ങളിൽ നിർത്തില്ല.

വൈകിയോടുന്ന ട്രെയിനുകൾ

എസ്എംവിടി ബെംഗളൂരു–എറണാകുളം എക്സ്പ്രസ് (12684) മേയ് 9ന് അര മണിക്കൂറും

എറണാകുളം–എസ്എംവിടി ബെംഗളൂരു എക്സ്പ്രസ് (12683) മേയ് 5ന് ഒരു മണിക്കൂറും

കൊച്ചുവേളി–ഹുബ്ബള്ളി എക്സ്പ്രസ് (12778) മേയ് 2ന് അരമണിക്കൂറും

കൊച്ചുവേളി–യശ്വന്ത്പുര എക്സ്പ്രസ് (22678) മേയ് 3ന് ഒരു മണിക്കൂറും വൈകിയോടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'വേണമെങ്കിൽ പോവാം, രാജി സമർപ്പിച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും'; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഓർഡറുകൾ നിലച്ചേക്കാം!' ചൂഷണത്തിനെതിരെ ബെംഗളൂരുവിൽ വൻ പണിമുടക്ക്; ജനങ്ങൾ ദുരിതത്തിലേക്ക്?
[masterslider id="10"]

Related posts