കർഷകർക്ക് 24 മണിക്കൂറിനുള്ളിൽ വിളനാശത്തിനുള്ള നഷ്ടപരിഹാരം.

ബെംഗളൂരു : കനത്ത മഴയും വെള്ളപ്പൊക്കവും സംസ്ഥാനത്തുടനീളം വൻതോതിലുള്ള കൃഷിനാശം വരുത്തിയതിനാൽ, വിള നാശനഷ്ടങ്ങൾ സംഭവിച്ച കർഷകർക്കുള്ള നഷ്ടപരിഹാരം അവരുടെ വിശദാംശങ്ങൾസർക്കാർ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തു 24 മണിക്കൂറിനുള്ളിൽ അവരുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം 5 ലക്ഷം ഹെക്ടറിൽ നിലനിന്നിരുന്ന വിളകൾ നശിച്ചതായി മുഖ്യമന്ത്രി  പറഞ്ഞു.

  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.

കോലാർ, ബംഗളൂരു റൂറൽ ജില്ലകളിലെ നാശനഷ്ടത്തിന്റെ വ്യാപ്തി സംബന്ധിച്ച് നേരിട്ടുള്ള വിവരങ്ങൾ ലഭിച്ചശേഷം, നഷ്ടം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിൽ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രിപറഞ്ഞു

നാശനഷ്ടം വിലയിരുത്താൻ സർവേ ഉടൻ ആരംഭിക്കാൻ  ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഔട്ടർ റിംഗ് റോഡിലെ വൈറ്റ് ടോപ്പിംഗ്: എതിർപ്പുമായി ഐ.ടി കമ്പനികൾ; ആവശ്യം ഇത്
[masterslider id="10"]

Related posts