എസ്‌എം കൃഷ്ണ ആശുപത്രിയിൽ

ബെംഗളൂരു: മുതിർന്ന രാഷ്ട്രീയക്കാരനും മുൻ മുഖ്യമന്ത്രിയുമായ എസ്‌എം കൃഷ്ണ  അസുഖത്തെ തുടർന്ന് ചികിത്സയിലാണെന്ന് തിങ്കളാഴ്ച അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്ന സ്വകാര്യ ആശുപത്രി അറിയിച്ചു.

91 കാരനായ അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മുൻ കേന്ദ്രമന്ത്രി ഡോ സത്യനാരായണ മൈസൂരിൻ്റെയും മെഡിക്കല്‍ വിദഗ്ധരുടെ സംഘത്തിൻ്റെയും കീഴിലാണ് ചികിത്സയിലുള്ളതെന്ന് മണിപ്പാല്‍ ആശുപത്രി അറിയിച്ചു.

  ഗംഗാ രാജവംശത്തിന്റെ പ്രതാപം പൂക്കളിൽ പുനർജനിക്കുന്നു: ലാൽബാഗ് പുഷ്പമേള ഓഗസ്റ്റ് 6 മുതൽ

കൃഷ്ണയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം സുഖം പ്രാപിച്ചുവരുന്നുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രി പ്രസ്താവനയില്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts