പ്രക്ഷോഭത്തിനൊടുവിൽ II പിയു പരീക്ഷകൾ ഡിസംബറിലേക്ക് മാറ്റി

ബെംഗളൂരു: ബോർഡ് പരീക്ഷയുടെ മാതൃകയിലുള്ള രണ്ടാം പിയുസി മിഡ്‌ടേം പരീക്ഷകൾ നവംബർ 29ന് പകരംഡിസംബറിൽ നടത്തും. വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് വഴങ്ങി പ്രീ-യൂണിവേഴ്‌സിറ്റി എഡ്യുക്കേഷൻഡിപ്പാർട്ട്‌മെന്റ് രണ്ടാം പിയുസി മിഡ് ടേം, ഒന്നാം വർഷ പിയു പരീക്ഷകളും പരിഷ്‌കരിച്ചു. പിയു പരീക്ഷകൾ, ഇനി ഡിസംബർ 9 നും 23 നും ഇടയിലായിരിക്കും നടക്കുക.

  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"

ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെത്തുടർന്ന് പരീക്ഷ ഡിസംബറിലേക്ക് മാറ്റാൻ തീരുമാനിച്ചതായി പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു. I, II പിയു പരീക്ഷകൾ ഒരേസമയം നടത്തുമെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts