കർണാടകയിൽ കൊല്ലപ്പെട്ട ഹർഷ യുടെ കുടുംബത്തിന് 25 ലക്ഷം നൽകി

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ കൊല്ലപ്പെട്ട ബജ്റംഗദൾ ഹർഷ യുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച 25 ലക്ഷത്തിന്റെ ചെക്ക് നേരിട്ടത്തി നൽകി.

ഈ പ്രദേശത്തെ ഞങ്ങളുമായി നല്ല ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു ഹർഷ പ്രശ്നങ്ങൾക്കോ കലഹങ്ങൾക്കോ പോകാതെ ജന സഹകരണത്തോടെ വളർന്നു വരുന്ന ഹിന്ദു നേതാവായിരുന്നു ഹർഷ. ഇത് സഹിക്കാൻ പറ്റാത്ത ചില ജനദ്രോഹികളാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നും യെദ്യൂരപ്പ പറഞ്ഞു. ഈ വേദന സഹിക്കാനുള്ള കഴിവ് ഹർഷയുടെ കുടുംബത്തിന് ലഭിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് പേപ്പർ രഹിത ആധാരമെഴുത്ത്: പ്രതിഷേധവുമായി ആധാരമെഴുത്തുകാർ, ആയിരക്കണക്കിന് കുടുംബങ്ങൾ പ്രതിസന്ധിയിൽ
  കനത്ത മഴയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വീടിന്റെ കോമ്പൗണ്ട് തകർന്നു; സംഭവം മുഖ്യമന്ത്രി വീട്ടിലുളളപ്പോൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts