സംവിധായകൻ പ്രിയദർശന് ഡോക്ടറേറ്റ്

ചെന്നൈ : സംവിധായകന്‍ പ്രിയദര്‍ശന് ഡോക്ടറേറ്റ് ലഭിച്ചു. ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ് പ്രിയദര്‍ശന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്.ചലച്ചിത്രരംഗത്തെ വിശിഷ്ട സേവനങ്ങള്‍ക്കാണ് ആദരം.

വിവിധ ഭാഷകളിൽ നിരവധി ചിത്രങ്ങളാണ് പ്രിയദർശൻ എന്ന സംവിധായാകന്റെ കഴിവിലൂടെ സിനിമാ ലോകത്തിനു ലഭിച്ചത്.

  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ

ഡോക്ടറേറ്റ് നല്‍കുന്നതിന്റെ ചടങ്ങിലെ ദൃശ്യങ്ങള്‍ പ്രിയദര്‍ശന്റെ മകളും നടിയുമായ കല്യാണി പ്രിയദര്‍ശന്‍ ആണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വരുന്നു കടുത്ത പാർക്കിംഗ് നിയന്ത്രണങ്ങൾ: വഴിയോര വീടിന് മുന്നിൽ പാർക്ക് ചെയ്‌താലും ഉയർന്ന പാർക്കിംഗ് ഫീസ് നൽകണം; നിരക്കുകൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts