ശബരിമലയില്‍ മേല്‍ക്കൂരയിലെ ചോര്‍ച്ച; അറ്റകുറ്റപണികള്‍ ഇന്നാരംഭിക്കും

ശബരിമലയില്‍ ശ്രീകോവിലിന്റെ മേല്‍ക്കൂരയിലുണ്ടായ ചോര്‍ച്ച പരിഹരിക്കുന്നതിനായുള്ള അറ്റകുറ്റപണികള്‍ ഇന്ന് ആരംഭിക്കും.

കനത്ത മഴ പെയ്തില്ലെങ്കില്‍ ആറ് ദിവസങ്ങള്‍ കൊണ്ട് തന്നെ പണികള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശബരിമലയില്‍ ശ്രീകോവിലിന്റെ മേല്‍ക്കൂരയിലുണ്ടായ ചോര്‍ച്ച പരിഹരിക്കുന്നതിനായുള്ള അറ്റകുറ്റപണികള്‍ ഇന്ന് ആരംഭിക്കും.

കനത്ത മഴ പെയ്തില്ലെങ്കില്‍ ആറ് ദിവസങ്ങള്‍ കൊണ്ട് തന്നെ പണികള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  ബെം​ഗളുരുവിലെ ഫ്ലാറ്റിൽ മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം

അറ്റകുറ്റപ്പണിക്ക് സ്വര്‍ണമോ ചെമ്ബ് പാളികളോ വേണ്ടി വരില്ലെന്നാണ് വിലയിരുത്തുന്നത്. അറ്റകുറ്റപ്പണികള്‍ക്കായി എട്ട് അംഗസംഘം സന്നിധാനത്ത് എത്തിയിട്ടുണ്ട്. പൂജകള്‍ക്ക് നട തുറന്നപ്പോള്‍ ആണ് ശ്രീകോവിലിന്റെ മുന്നിലെ ദ്വാരപാലക ശില്പങ്ങളിലേക്ക് വെള്ളം വീഴുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നത്. ഇക്കഴിഞ്ഞ 22 ന് പണികള്‍ തുടങ്ങുവാനായിരുന്നു തീരുമാനിച്ചതെങ്കിലും ഹൈക്കോടതിയുടെ അനുമതി ലഭിക്കാന്‍ വൈകുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇനി 'പേ ആൻഡ് പാർക്കിംഗ്' വരുന്നു; ഈ 42 പ്രധാന റോഡുകളിൽ പാർക്കിംഗ് ഫീസ് ഏർപ്പെടുത്താൻ നീക്കം; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us