റാഗ്ഗിങ് ;11 മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ.

ബെംഗളൂരു : മംഗളൂരു വിന് സമീപമുള്ള കണച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ 11 മലയാളി വിദ്യാർത്ഥികളെ റാഗിങ്ങിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു.

ജഫിൻ റോയച്ചൻ, അബ്ദുൾ അനസ് മുഹമ്മദ്, മുഹമ്മദ് സുരാജ്, റോബിൻ ബിജു, മുഹമ്മദ് ഷമ്മാസ്, ജാബിൻ മഹറൂഫ്, അഷിൻ ബാബു, ജെറോൺ സിറിൽ, അക്ഷയ് കെ.എസ്, അബ്ദുൾ ബാസിത്ത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

  കക്ക ശേഖരിക്കാനിറങ്ങിയ എട്ടുപേർ പുഴയിൽ മുങ്ങിമരിച്ചു; അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധാരമയ്യ

ഇവരെല്ലാം ഫിസിയോ- തെറാപ്പി നെഴ്സിംഗ് വിദ്യാർത്ഥികളാണ്.

5 പുതിയ വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.

വിദ്യാർത്ഥികൾ കോളേജ് അധികൃതരെ വിവരമറിയിക്കുകയും കോളേജ് അധികൃതർ തുടർന്ന് പേലീസിനെ വിവരമറിയിക്കുകയുമായിരുന്നു എന്ന് സിറ്റി പോലീസ് കമ്മീഷണർ ശശികുമാർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിള്ളേര് മോഡിഫൈ ചെയ്യട്ടെ, പക്ഷേ കമ്പനി തന്ന സീറ്റ് കവറും സ്റ്റിക്കറും മാത്രം! കേരള പൂക്കി സിഎമ്മിന്റെ മാസ്സ് ഡയലോഗും കമ്മീഷണറുടെ ക്ലാസിക് റിപ്പോർട്ടും! അറിയാം 18 തരം മോഡിഫിക്കേഷൻ ഏതൊക്കെ എന്ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts