കൊലക്കേസ് പ്രതിയെ കേരളത്തിൽ നിന്ന് പൊക്കി മൈസൂരു പോലീസ്.

ബെംഗളൂരു: മൈസൂരുവിൽ യുവാവിനെ വീട്ടിൽ കയറി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കൊല്ലത്തു നിന്ന് അറസ്റ്റ് ചെയ്ത് പോലീസ്.

എൻ ആർ പോലീസ് ഇൻസ്പെക്ടർ അസറുദ്ദീൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കുരിമണ്ഡിയിലെ ജനറം എബ്ലോക്ക് ഹൗസിങ് കോളനി നിവാസിയായ രവിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കുരിമണ്ഡി നിവാസി വിനയ് (28) നെ അറസ്റ്റ് ചെയ്തത്.

  മദ്യലഹരിയിൽ ജീവനക്കാരെ അധിക്ഷേപിക്കുകയും പോലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത പബ്ബ് മാനേജർ പിടിയിൽ

സാമ്പത്തിക പ്രശ്നത്തെ ചൊല്ലി വിനയും സുഹൃത്തായ രവിയും മുൻപ് ഇടഞ്ഞിരുന്നു.

സുഹൃത്തുക്കളായ അപ്പു, നിഖിൽ എന്നിവരുടെ സഹായത്തോടെ ഡിസംബർ 13ന് രവിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്ന.അപ്പുവും നിഖിലും മുൻപ് തന്നെ പിടിയിലായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us