മൈസൂരു-ബെംഗളൂരു-കൊച്ചുവേളി പ്രത്യേക തീവണ്ടി;സർവ്വീസ് വീണ്ടും ദീർഘിപ്പിച്ചു.

ബെംഗളൂരു : മൈസൂരു- ബെംഗളൂരു-കൊച്ചുവേളി സ്പെഷ്യൽ (06315/16) എക്സ്പ്രസ് ഏപ്രിൽ ഒന്നുവരെ നീട്ടി.

കൊച്ചുവേളിയിൽ നിന്ന് അവസാന സർവീസ് മാർച്ച് 31നും മൈസൂരുവിൽ നിന്നുള്ള സർവീസ് ഏപ്രിൽ ഒന്നുവരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്.

മുൻപ് ഫെബ്രുവരി 1 വരെയായിരുന്നു സർവ്വീസ് നിശ്ചയിച്ചിരുത്, അതാണ് ഏപ്രിൽ 1 വരെ നീട്ടിയത്.

സമയക്രമം താഴെ:

06315(ഏപ്രിൽ 1 വരെ പ്രതിദിന സർവ്വീസ്):

  • മൈസൂരു(ഉച്ചയ്ക്ക് 12.50),
  • മണ്ഡ്യ(1.28),
  • രാമനഗര(2.18),
  • കെങ്കേരി(2.58),
  • ബെംഗളൂരു സിറ്റി(4.35),
  • കന്റോൺമെന്റ് (5.00),
  • കെആർ പുരം(5,14),
  • വൈറ്റ്ഫീൽഡ്.24),
  • ബംഗാർപേട്ട്(6.03),
  • കുപ്പം(6.34),
  • തിരുപ്പത്തൂർ (749),
  • സേലം(9.22),
  • ഈറോഡ്(10.20),
  • തിരുപ്പൂർ(11.03),
  • കോയമ്പത്തൂർ (12.02),
  • പാലക്കാട്(പുലർച്ചെ 1.27),
  • തൃശൂർ (2.52),
  • ആലുവ(3.43),
  • എറണാകുളം സൗത്ത്(4.20),
  • ചേർത്തല(4.59),
  • ആലപ്പുഴ(5.28),
  • അമ്പലപ്പുഴ(5.44),
  • ഹരിപ്പാട് (6.04),
  • കായംകുളം (6.28),
  • കൊല്ലം(7.17),
  • കൊച്ചുവേളി(9.35).
  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച

06316(തിരിച്ച് മാർച്ച് 31 വരെ):

  • കൊച്ചുവേളി (വൈകിട്ട് 4.45),
  • കൊല്ലം(5.35),
  • കായംകുളം(6.22),
  • ഹരിപ്പാട് (6.54),
  • അമ്പലപ്പുഴ(7.09),
  • ആലപ്പുഴ(7,19),
  • ചേർത്തല7 41),
  • എറണാകുളം സൗത്ത്(8.30),
  • ആലുവ(9.06),
  • തൃശൂർ (10.07),
  • പാലക്കാട്(11.22),
  • കോയമ്പത്തൂർ(12.52),
  • തിരുപ്പൂർ (1.38),
  • ഈറോഡ്(2.30),
  • സേലം(3.32),
  • തിരുപ്പത്തൂർ(6.04),
  • കുപ്പം(5.59),
  • ബംഗാർപേട്ട് (6.33),
  • വൈറ്റ്ഫീൽഡ്(7.18),
  • കെആർപുരം(7.33),
  • കന്റോൺമെന്റ്(7.58),
  • കെഎസ്ആർ ബെംഗളൂരു സിറ്റി(8.35),
  • കെങ്കേരി(9.04),
  • രാമനഗര(9.29),
  • മണ്ഡ്യ(10. 14),
  • മൈസൂരു (11.20),
  പ്രായപൂർത്തിയാകാത്ത കാമുകിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി; 16-കാരനും ബന്ധുക്കളും പിടിയിൽ; കാരണം ഞെട്ടിക്കുന്നത്

http://88t.8a2.myftpupload.com/archives/61465

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ
[masterslider id="10"]

Related posts