ദിവസങ്ങൾക്കുള്ളിൽ ചേരി തിരിഞ്ഞ് ബിഗ് ബോസ് മത്സരാർഥികൾ

ലക്ഷ്മിപ്രിയയ്ക്കെതിരെ പരോക്ഷമായി സുചിത്രയും ധന്യയും റോൺസണും.

ഇവിടെ പ്രത്യേകിച്ച്‌ ലീഡര്‍ഷിപ്പ് ആര്‍ക്കെങ്കിലും കൊടുത്തിട്ടുണ്ടോ. നമ്മള്‍ തെരഞ്ഞെടുത്ത ക്യാപ്റ്റന്‍ അല്ലാണ്ട് ആര്‍ക്കെങ്കിലും. ആര്‍ക്കെങ്കിലും ലീഡര്‍ഷിപ്പ് എടുക്കുന്നതായിട്ട് നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ’ എന്നായിരുന്നു ലക്ഷ്മിയെ പേരെടുത്ത് പറയാതെ സുചിത്ര ചോദിച്ചത്. ഓരോ കാര്യങ്ങളും അടിച്ച്‌ സ്ഥാപിച്ച്‌ ചെയ്യിക്കുകയാണ്. ചില സമയങ്ങളില്‍ നമ്മള്‍ അടിമകളാണോ എന്ന് തോന്നിപ്പോകുമെന്നും സുചിത്ര പറയുന്നു. അത് നമ്മള്‍ കാര്യമാക്കേണ്ടതില്ലാ എന്നായിരുന്നു സുചിത്രയോട് റോണ്‍സണും ധന്യയും മറുപടി പറഞ്ഞത്. ഇക്കാര്യം എല്ലാവര്‍ക്കും തോന്നിയിട്ടുണ്ടെന്നും എല്ലാവരും അഡ്ജസ്റ്റ് ചെയ്യുകയാണെന്നും മൂവരും പറയുന്നു.

  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു

ഷോ ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ മത്സരാർഥികൾ ചേരി തിരിഞ്ഞ് ഗ്രൂപ്പുകളായി മാറി. നിലവിൽ സിനിമാതാരം ലക്ഷ്മി പ്രിയയ്ക്ക് എതിരെയാണ് ആരോപണവുമായി മറ്റ് മത്സരാത്ഥികൾ എത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രിയുടെ ആഭ്യന്തര ഓഫീസിലേക്കുള്ള പ്രവേശന കവാടം മാറ്റി; മുറിയിലെ സജ്ജീകരണങ്ങൾ അറിയാൻ വായിക്കാം
[masterslider id="10"]

Related posts