ഫാർമസ്യൂട്ടിക്കൽ കോളേജ് പ്രിൻസിപ്പലിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം

ബെംഗളൂരു: എച്ച്‌കെഇ സൊസൈറ്റിയുടെ കീഴിലുള്ള ഫാർമസ്യൂട്ടിക്കൽ സയൻസസ് കോളേജ് പ്രിൻസിപ്പളായ അരുൺകുമാർ തന്നെ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതായി ബേക്കനാൽ ബ്രഹ്മപൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

ഫാർമസ്യൂട്ടിക്കൽ സയൻസസ് കോളേജുകൾ പരിശോധിക്കാൻ ഇൻസ്പെക്ടറായി നിയമിക്കുന്നതിന് ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ശാന്തവീര സലാഗർ (44) യുടെ പേര് ശുപാർശ ചെയ്യാത്തതിനാണ് തന്നെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചതിതെന്നും അതിന് പുറമെ ആസിഡ് ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചതായും അദ്ദേഹം പരാതിയിൽ പറഞ്ഞു.

  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ

കൂടാതെ മാർച്ച് 13ന് പ്രതി തന്റെ വീട്ടിൽ വന്ന് ജീവന് ഭീഷണി ഉന്നയിച്ചതായും അരുൺകുമാർ പരാതിയിൽ കൂട്ടിച്ചേർത്തു. ബ്രഹ്മപൂർ പോലീസ് സ്റ്റേഷനിൽ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തായ്‌കോണ്ടോ റിംഗിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി; റിഫറിയുടെ വീഴ്ചയിൽ മലയാളി വിദ്യാർത്ഥി വെന്റിലേറ്ററിൽ, വില്ലനായത് ആ വിനാശകരമായ കിക്ക്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും
[masterslider id="10"]

Related posts