ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരിയിൽ ഇല്ല..

ബെംഗളൂരു : ഫെബ്രുവരിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള ഏപ്രിലിലേക്ക് മാറ്റി.

കോവിഡ് ഭീതി ഇനിയും നിലനിൽക്കുന്നതിനാലാണ് ഈ തീയതി മാറ്റം.

മൽസര വിഭാഗത്തിലേക്കുള്ള സിനിമകൾ biffes.in എന്ന വെബ് സൈറ്റിലൂടെ ഓൺലൈൻ ആയി സമർപ്പിക്കാം.

ഏഷ്യൻ, ഇന്ത്യൻ, കന്നഡ സിനിമാ വിഭാഗങ്ങളിലാണ് മൽസരം നടക്കുന്നത്.

  കർണാടകയിൽ വികസന കുതിപ്പ്: അന്താരാഷ്ട്ര സ്റ്റേഡിയത്തിനും ദുരഭിമാനക്കൊല തടയാനുളള പുതിയ നിയമത്തിനും അംഗീകാരം

കഴിഞ്ഞ ഏതാനും വർഷങ്ങളായി വിധാൻ സൗധയിലാണ് അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൻ്റെ ഉൽഘാടന ചടങ്ങും സമാപന ചടങ്ങും നടക്കാറുള്ളത്.

പ്രധാന വേദി ആകാറുള്ളത് മല്ലേശ്വരം വെസ്റ്റിലെ ഓറിയോൺ മാളിലെ പതിനൊന്ന് തിരശീകൾ ആണ്.

ഈ വർഷവും ഈ വേദിയിൽ തന്നെയാണ് ചലച്ചിത്രോത്സവം നടക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ കനത്ത മഴ തുടരുന്നു; ചിക്കമഗളൂരുവിൽ ഇടിമിന്നലും ശക്തമായ കാറ്റും, ജനജീവിതം ദുസ്സഹം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us