ശിൽപ്പങ്ങളുടെയും ചിത്രങ്ങളുടെയും ചന്ത,”ചിത്ര സന്തേ” ഈ വർഷം ഓൺലൈനിൽ; നിങ്ങൾക്കും പങ്കെടുക്കാം.

ബെംഗളൂരു : കലാകാരൻമാർക്ക് ഇടനിലക്കാരില്ലാതെ നേരിട്ട് ചിത്രങ്ങളും ശിൽപ്പങ്ങളും ആസ്വാദകരിലേക്കെത്തിക്കാനും വിറ്റഴിക്കാനും അവസരം നൽകുന്ന ബെംഗളൂരു ചിത്ര സന്തേ ഈ വർഷം ഓൺലൈനിൽ.

മുമ്പ് ചിത്രകലാ പരിഷത്തിൻ്റെ ആസ്ഥാന മന്ദിരത്തിന് സമീപം പാതയോരത്ത് 2 കിലോമീറ്ററോളം ദൂരത്ത് നടന്നിരുന്ന ഈ പരിപാടി കോവിഡിൻ്റെ പശ്ചാത്തലത്തിൽ ആണ് ഓൺലൈൻ ആക്കുന്നത്.

  വിലക്കയറ്റത്തെ തോൽപ്പിച്ച് വിശ്വാസികളുടെ ആവേശം; പെരുന്നാൾ തിരക്കിൽ ന​ഗരം; പ്രാർത്ഥനയ്ക്കായി ഈദ്ഗാഹുകൾ ഒരുങ്ങി

ജനുവരി 3 ന് ആണ് പരിപാടി.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ മാസം 30 ന് ഉള്ളിൽ അപേക്ഷ സമർപ്പിക്കണം. 1500 പേർക്ക് മാത്രമാണ് അവസരം.

റെജിസ്ട്രേഷൻ https://www.karnatakachitrakalaparishath.com/chitra-santhe എന്ന വിലാസത്തിൽ.

 

http://88t.8a2.myftpupload.com/archives/25656

http://88t.8a2.myftpupload.com/archives/10166

http://88t.8a2.myftpupload.com/archives/8808

http://88t.8a2.myftpupload.com/archives/43121

http://88t.8a2.myftpupload.com/archives/43045

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എൽപിജി ക്ഷാമം: ഇൻഡക്ഷൻ സ്റ്റൗവിലേക്ക് മാറുന്നവർ ശ്രദ്ധിക്കുക; സുരക്ഷാ നിർദ്ദേശങ്ങളുമായി ബെസ്കോം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us