മലയാളി യുവാവ് ബൈക്കപകടത്തിൽ മരിച്ചു.

ബെംഗളൂരു:ബൈക്ക് അപകടത്തിൽ മലയാളി യുവാവ് മരിച്ചു.

പാലക്കാട് പട്ടാമ്പി പാപ്പുളളി ഹൗസിൽ അരവിന്ദാക്ഷൻ്റെ മകൻ അനീഷ് നായർ (32)ആണ് മരിച്ചത്.

കൊടുങ്ങല്ലൂർ വിക്രംവല്ലത്ത് ചന്ദ്രമോഹനൻ്റെ മകൾ പാർവ്വതിയാണ് ഭാര്യ.

ഹെബ്ബാൾ റിംങ്ങ് റോഡിൽ വെച്ച് ശനിയാഴ്ച്ച രാത്രി പത്ത് മണിക്കാണ് സംഭവം.

ബെൽകമ്പനി ജീവനക്കാരനായ അനീഷ് ജോലികഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് അപകടം അനീഷ് തൽക്ഷണം മരിച്ചു.

  പിണറായി പടിയിറങ്ങുന്നു; ഗവർണർക്ക് രാജിക്കത്ത് നൽകി

ആൾ ഇന്ത്യ കെ.എം.സി.സി ബെംഗളൂരു കമ്മനഹളളി – ഹെബ്ബാൾ – യലഹങ്ക – യെശ്വന്ത് പുര ഘടകം നേതാക്കളായ യൂനുസ് കുറുവാളി, ജാഫർ കമ്മനഹളളി,റഷീദ് യലഹങ്ക, റഹിം തുടങ്ങിയവർ സംഭവ സ്ഥലത്തെത്തി ആവശ്യമായ നടപടിക്രമങ്ങൾ  ചെയ്തു മൃതദേഹം രാമയ്യ ഹോസ്പിറ്റലിൽവെച്ച് പോസ്റ്റ്മോട്ടം നടത്തിയതിന് ശേഷം സ്വദേശത്തേക്ക് കൊണ്ടു പോകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനമേഖലകളിൽ ഇനി തുറന്ന വാഹനങ്ങളിലെ സഫാരിയില്ല; ദസറയിൽ നിന്ന് 'കാഞ്ചനെ ഒഴിവാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അനന്തരവന്റെയും സംഘത്തിന്റെയും കുത്തേറ്റ വീട്ടമ്മ മരിച്ചു; പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി
[masterslider id="10"]

Related posts

Click Here to Follow Us