കഷ്ട്ടപ്പെട്ട് വളര്‍ത്തിയ മകള്‍ സിനിമാ സ്റ്റൈലില്‍ കാമുകന്റെ കൂടെ ഇറങ്ങിപ്പോയി;ദുഃഖം താങ്ങാന്‍ വയ്യാതെ പിതാവ് ആത്മഹത്യ ചെയ്തു.

ബെംഗളൂരു: മകള്‍ കാമുകന്റെ കൂടെ ഇറങ്ങിപ്പോയ ദുഃഖത്തില്‍ പിതാവ് ജീവനൊടുക്കി,നന്ദിനി ലേഔട്ടില്‍ താമസിക്കുന്ന കെ രാമു (48) ആണ് വെട്ടില്‍ തൂങ്ങി മരിച്ചത്.

മകള്‍ വേദവല്ലി (21) കഴിഞ്ഞ ദിവസം വീട്ടില്‍ നിന്ന് കാമുകനായ ഉദയിന്റെ കൂടെ ഇറങ്ങിപ്പോയിരുന്നു.ഭാര്യയും കുട്ടിയും ഉള്ള ഉദയുമായുള്ള ബന്ധം തുടക്കം മുതല്‍ക്കു തന്നെ പിതാവ് എതിര്‍ത്തിരുന്നു.

  ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു: പ്രതികൾക്കായി തെരച്ചിൽ; പോലീസിനെതിരെ ഗുരുതര ആരോപണം

എന്നാല്‍ കഴിഞ്ഞ ദിവസം ഉദയ് വീട്ടിലെത്തി മകളെ വിവാഹം ചെയ്തു നല്‍കണം എന്ന് ആവശ്യപ്പെടുകയായിരുന്നു.പിതാവ് അനുകൂലമായി പ്രതികരിക്കാത്തതിനാല്‍ മകള്‍ ഇയാള്‍ക്കൊപ്പം ഇറങ്ങി പോകുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ തമിഴ്‌നാട് സ്വദേശിയെ കാണാതായി; മൊബൈൽ സ്വിച്ച് ഓഫാകുന്നതിന് മുൻപ് ഭാര്യയ്ക്ക് അവസാന കോൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts