മുന്‍ ഡിജിപിയുടെ അശ്ലീല വിഡിയോ അന്വേഷിക്കാന്‍ നാലംഗ സംഘം

ബെംഗളുരു: സസ്‌പെന്‍ഷനിലുള്ള കര്‍ണാടക സിവില്‍ റൈറ്റ്‌സ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം മുന്‍ ഡിജിപി കെ.രാമചന്ദ്ര റാവുവിന്റെ അശ്ലീല വിഡിയോ പുറത്തു വന്ന സംഭവം അന്വേഷിക്കാന്‍ നാലംഗ സംഘത്തിന് സര്‍ക്കാര്‍ രൂപം നല്‍കി.

ക്രമസമാധാന ചുമതലയുള്ള എഡിജിപി ആര്‍ ഹിതേന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് സിഐഡി വിഭാഗ കൈമാറിയേക്കുമെന്നുംത്തിനു സൂചനയുണ്ട്.

  സ്ത്രീ സുരക്ഷയ്ക്ക് പുതിയ കുതിപ്പ്; വാഗ്ദാനം പാലിച്ച് ‘സിങ്കപ്പെൺ’ ടാസ്ക് ഫോഴ്സ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി.ജോസഫ് വിജയ്

സഹപ്രവര്‍ത്തകയോടൊപ്പമുള്ള വിഡിയോയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. എന്നാല്‍ ഇതില്‍ ഉള്‍പ്പെട്ട സ്ത്രീ പരാതി നല്‍കാത്തതിനാല്‍ ക്രിമിനല്‍ കേസെടുക്കാനാകില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts