എൻ എസ് എസ് കർണാടക R T നഗർ കരയോഗം കുടുംബ സംഗമം നാളെ ,(2018 മെയ് 20 ഞായർ ) രാവിലെ 8 മണി മുതൽ വൈകിട്ട് 7 വരെ R T നഗറിലുള്ള തരളബാലു കേന്ദ്രയിൽ വച്ച് നടക്കും , കുടുംബസംഗമത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് m s ശിവപ്രസാദ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ചെയർമാൻ R വിജയൻ നായർ നിർവഹിക്കും , പരിപാടിയിൽ സിനിമ താരം ശാന്തി കൃഷ്ണ ,O S സതീഷ് ( തൃശൂർ ഭാരതീയ വിദ്യാ നികേതൻ) എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും , കരയോഗം , സ്ത്രീ ശക്തി , യുവശക്തി അംഗങ്ങളുടെ കലാപരിപാടികൾ തുടർന്ന് നാടൻ പാട്ട് കലാകാരൻ രെഞ്ചു ചാലക്കുടി & ടീം നയിക്കുന്ന അമ്മ ഓർഗാസ്ട്രയുടെ മെഗാഷോ സംഗീത വിരുന്നും അരങ്ങേറും എന്ന് പ്രോഗ്രാം കൺവീനർ K G അനിൽ കുമാർ അറിയിച്ചു . ബന്ധപ്പെടേണ്ട ഫോൺ
99012 89372, 98450 25120.
Related posts
-
വിശ്വാസികൾ ലോകം വായിക്കേണ്ട പത്രങ്ങൾ: പാസ്റ്റർ വർഗീസ് മാത്യു
ബെംഗളുരു: വിശ്വാസികൾ ലോകം വായിച്ചറിയേണ്ട പത്രങ്ങളാണെന്നു ഐപിസി നോർത്ത് സെൻ്റർ പ്രസിഡൻറ്... -
സുവർണ്ണ കർണാടക കേരള സമാജം: ബേഗൂർ റോഡ് സോൺ ഭാരവാഹികളെ തിരഞ്ഞെടുത്തു
ബെംഗളൂരു: സുവർണ്ണ കർണാടക കേരള സമാജം 22-ാം സോൺ (ബേഗൂർ റോഡ്)... -
സുവർണ കർണാടക കേരള സമാജം അവലഹള്ളി സോണിൽ വനിതാദിനം ആഘോഷിച്ചു
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം അവലഹള്ളി സോണിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര...
