കര്‍ണാടക നിയമസഭയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരുടെ ആഹ്ലാദപ്രകടനം

ബെംഗളൂരു: മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജിവച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്-ജെഡിഎസ്എംഎല്‍എമാര്‍. കോണ്‍ഗ്രസ് പാര്‍ട്ടി കി ജയ്, ജെഡിഎസ് പാര്‍ട്ടി കി ജയ് എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു സന്തോഷം പ്രകടിപ്പിച്ചത്. പരസ്പരം കൈ കൊടുത്തും ആലിംഗനം ചെയ്തും സന്തോഷം പ്രകടിപ്പിച്ച നേതാക്കള്‍ കൈ ഉയര്‍ത്തി വിജയാഭിവാദ്യം ചെയ്തു.

  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു

യെദ്യൂരപ്പയുടെ രാജി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസ് – ജെഡിഎസ് എംഎല്‍‌എമാര്‍ ആഹ്ലാദപ്രകടനവുമായി വിധാന്‍ സൗധയ്ക്ക് പുറത്തേക്കിറങ്ങി. പ്രവര്‍ത്തകരും അനുഭാവികളും സംസ്ഥാനമെങ്ങും മധുപരലഹാരവിതരണവും ആഹ്ലാദപ്രകടനവും തുടങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts