എടിഎമ്മിൽ ആക്രമണം; രണ്ട് സുരക്ഷ ജീവനക്കാരെ വെടിവെച്ചു കൊന്ന് 93 ലക്ഷം കവർന്ന് അക്രമികൾ

ബംഗളുരു : രണ്ട് സുരക്ഷ ജീവനക്കാരെ വെടിവെച്ചു കൊന്ന മോഷ്ടാക്കൾ എ ടി എമ്മിൽ നിറയ്ക്കാൻ എത്തിച്ച 93 ലക്ഷം രൂപ കവർന്നു.

കർണാടകയിലെ ബീദർ ശിവാജി ചൗക്കിലെ എസ് ബി ഐ ഓഫീസിന് മുന്നിലെ എ ടി എമ്മിൽ രാവിലെ 11:30നാണ് ആക്രമണം ഉണ്ടായത്.

  ഭക്തിയോ പാഴാക്കലോ? നർമ്മദയിൽ 11,000 ലിറ്റർ പാൽ അഭിഷേകവും ഗംഗയിൽ നെയ്യ് ഒഴുക്കലും; പരിസ്ഥിതി പ്രവർത്തകർ ആശങ്കയിൽ.

പണവുമായെത്തിയ വാൻ എ ടി എമ്മിന് മുന്നിൽ നിർത്തിയതിന് പിന്നാലെ ബൈക്കിലെത്തിയ ആയുധധാരികളായ 2 പേർ വെടിവെക്കുകയായിരുന്നു.

8 തവണ വെടിവെച്ച ശേഷം പണം സൂക്ഷിച്ചിരുന്ന പെട്ടികളുമായി അക്രമികൾ കടന്നുകളഞ്ഞു.

വാനിലെ സുരക്ഷ ജീവനക്കാരായ ഗിരി വെങ്കടേഷ്, ശിവ കാശിനാഥ്‌ എന്നിവരാണ് കൊല്ലപ്പെട്ടത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഒന്നുമില്ലല്ലോ ഇവിടെ...'; വിജയ്‌യുടെ സത്യപ്രതിജ്ഞ മാറ്റിവെച്ചതറിയാതെ ആരാധകർ സ്റ്റേഡിയത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us