വെള്ളത്തിൽ തൊട്ടാലും ഇനി പൊള്ളും; ശുദ്ധജലം ദുരുപയോഗം ചെയ്തു നഗരത്തിൽ 22 പേർക്ക് 1 .1 ലക്ഷം പിഴ

ബംഗളുരു : ശുദ്ധജക്ഷമത്തിനിടെ കുടിക്കാനുള്ള വെള്ളം വാഹനം കഴുകനും ചെടി നനയ്ക്കാനും മറ്റും ഉപയോഗിച്ച 22 പേരിൽ നിന്നും ബംഗളുരു ജല അതൊറിട്ടി 1.1 ലക്ഷം രൂപ പിഴ ഈടാക്കി.

5000 രൂപ വീതമാണ് പിഴ.

കെട്ടിട നിർമ്മാണത്തിനും സ്വിമ്മിംഗ് പൂലുകളിലും മറ്റും ശുദ്ധജലം ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

  ചിക്കമഗളൂരുവിൽ വിനോദസഞ്ചാരിയായ 14-കാരിയെ മലയാളി പെൺകുട്ടി അപ്രത്യക്ഷയായത് വീഡിയോ നിർമ്മിച്ച് മിനിറ്റുകൾക്കുള്ളിൽ

ഹോട്ടലുകളിലും അപ്പാർട്മെന്റിലും ജല ദുരുപയോഗം തടയാൻ ടാപ്പുകളിൽ എയ്റേറ്റർ ഘടിപ്പിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്.

ബംഗളുരു നഗരത്തിൽ നിലവിൽ ദിവസനെ 50 കോടി ലിറ്റർ ശുദ്ധ ജലത്തിന്റെ കുറവാണ് ഉള്ളത്.

നഗരത്തിലെ 7000 കുഴൽകിണറുകൾ പൂർണമായും വറ്റിവരണ്ടതോടെ മെയ് അവസാനം വരെ പുതിയവ കുഴിക്കാൻ അനുമതിയില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 'സോംബി ഡ്രഗ്' പരിഭ്രാന്തി; വ്യാജ വീഡിയോ പ്രചരിപ്പിച്ച യുവാവ് പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us