ഐ.എന്‍.എസ് വിക്രാന്തില്‍ നേവി ഉദ്യാഗസ്ഥന്‍ ആത്മഹത്യ ചെയ്തു

കൊച്ചി: ഐ എന്‍ എസ് വിക്രാന്തില്‍ നേവി ഉദ്യാഗസ്ഥന്‍ ആത്മഹത്യ ചെയ്തു.

ബീഹാര്‍ സ്വദേശി സുശാന്ത് കുമാറാണ് മരിച്ചത്. സുശാന്തിന്റെതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പും ലഭിച്ചിട്ടുണ്ട്.

ഇന്ന് രാവിലെയാണ് 19 കാരനായ നാവിക നേവി ഉദ്യാഗസ്ഥനെ ഐഎൻഎസ് വിക്രാന്ത് കപ്പലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് .

  വൈകി വന്നാൽ എ.ഐ പൂട്ടും; സർക്കാർ ജീവനക്കാർ രാവിലെ 10-നകം ഓഫീസിലെത്തണം, കടുത്ത നടപടിയുമായി കർണാടക

സംഭവത്തിൽ അസ്വഭാവിക മരണത്തിന് നേവി ഉദ്യോഗസ്ഥർ കേസ് എടുത്തു. ഇതിന് പുറമെ കേരള പോലീസിലും കേസെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി യുപിഐ വഴി പണമടയ്ക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts