ബെംഗളൂരുവിൽ മലയാളി കുഴഞ്ഞ് വീണ് മരിച്ചു

ബെംഗളൂരു: കൊടിഞ്ഞി സ്വദേശി ബെംഗളൂരു ബനസ്വര റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞ് വീണ് മരിച്ചു. കൊടിഞ്ഞി ചുള്ളിക്കുന്ന് കുഴിയംപറമ്പിൽ മുഹമ്മദ്‌ കുട്ടി ( 54 ) ആണ് ഇന്നലെ മരിച്ചത്. ബെംഗളൂരുവിൽ ഹോട്ടൽ ജോലിക്കാരനാണ്.

ഞായറാഴ്ചയായിരുന്നു മകന്റെ വിവാഹം. അതിന്ശേഷം ബെംഗളുരുവിലേക്ക് തിരിച്ച പോയതാണ് മുഹമ്മദ്‌ കുട്ടി. ഭാര്യ സക്കീന.
മക്കൾ; ശിഹാബുദ്ധീൻ , തസ്‌ലീന, അബ്ദുസമത്, മുഹമ്മദ് അലി, ആയിഷ സഫ,
മരുമക്കൾ : മുൻസിഫ, ഷാഫി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  98ാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു
  സെയിം ബ്ലഡ്'; ഋഷഭ് ഷെട്ടിയോടൊപ്പം അഭിനയിക്കാൻ മോഹം പ്രകടിപ്പിച്ച് വിജയ് സേതുപതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us