മുസ്ലീങ്ങള്‍ക്കുള്ള ഒബിസി സംവരണം എടുത്തുകളഞ്ഞ സര്‍ക്കാര്‍ തീരുമാനം; എതിർഭാഗം ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും

ബെംഗളൂരു: കര്‍ണാടകയില്‍ മുസ്ലീങ്ങള്‍ക്കുള്ള ഒബിസി സംവരണം എടുത്തുകളഞ്ഞ സര്‍ക്കാര്‍ തീരുമാനത്തിനെതിരായി സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി നാളെ വാദം കേള്‍ക്കും. മുസ്ലീം വിഭാഗത്തിന് നല്‍കിയിരുന്ന നാല് ശതമാനം സംവരണം റദ്ദാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരായിരുന്നു ഹര്‍ജി.

തീരുമാനം തികച്ചും ഭരണഘടനാ വിരുദ്ധമാണെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സംവരണം എടുത്തുകളഞ്ഞതെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു. അതേസമയം വാദം കേള്‍ക്കുന്നതുവരെ പുതിയ നിയമനങ്ങള്‍ പാടില്ലെന്ന് സര്‍ക്കാരിന് കോടതി നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ട്,
  മുംബൈക്ക് പിന്നാലെ ബെംഗളൂരുവും; സ്വന്തമായി ഒരു വീടെന്ന മോഹം ഇനി 'പൊള്ളും'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts