ചാമുണ്ഡിക്ഷേത്രത്തിലെ ആഷാഢ വെള്ളിയാഴ്ചയിൽ പങ്കെടുക്കാൻ മലയാളികൾ ഉൾപ്പെടെയുള്ള ഭക്തരുടെ തിരക്ക്

: ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ഇന്നലെ രണ്ടാം ആഷാഢവെള്ളിയാഴ്ച പ്രത്യേകപൂജയ്ക്കായി ആയിരക്കണക്കിന് ഭക്തർ തടിച്ചുകൂടി. ആദ്യ ആഷാഡ വെള്ളിയാഴ്ച പ്രത്യേക പൂജാ ചടങ്ങുകളുടെ ഭാഗമായി. ജൂലൈ 4, ജൂലൈ 11, ജൂലൈ 18 തീയതികളിൽ കൂടി ആഷാഡ വെള്ളിയാഴ്ച പൂജകൾ നടക്കും,

. മൈസൂരു നിവാസികളായ ഒട്ടേറെ മലയാളികളും ദർശനത്തിനെത്തി. തിരക്ക് നിയന്ത്രിക്കാൻ 1,001 പടികൾ കടന്ന് കുന്നിലേക്ക് വരുന്നവർക്കായി നിശ്ചിതസമയം നൽകിയത് ഭക്തർക്ക് ആകെ ആശ്വാസമായി.

  ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മലയാളികളായ അഞ്ചുപേർക്ക് പരിക്ക്

ദേവിയുടെ ജന്മദിനമഹോത്സവം ജൂലായ് 17-ന് നടക്കും. പൂജാരി എൻ. ശശിശേഖർ ദീക്ഷിതിന്റെ മേൽനോട്ടത്തിൽ ആഷാഢമാസത്തിൽ എല്ലാദിവസവും പ്രത്യേകപൂജകളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി ആഷാഢമാസം എല്ലാദിവസവും രാത്രി പത്തുവരെ നട തുറന്നിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരു ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ നടൻ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us