പാപ്പനും പിള്ളേരും വീണ്ടും എത്തുന്നു; ആട് 3 പ്രഖ്യാപിച്ചു

പാപ്പനും പിള്ളേരും വീണ്ടും എത്തുന്നു. ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ മൂന്നാംഭാഗം ‘ആട് 3’ പ്രഖ്യാപിച്ചു. ചിത്രത്തിന്റെ ഒഫിഷ്യല്‍ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തു വിട്ടു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിർമ്മിക്കുന്ന ചിത്രം മിഥുൻ മാനുവല്‍ തോമസാണ് സംവിധാനം ചെയ്യുന്നത്. പാപ്പനും പിള്ളേരും വരുവാ കേട്ടോ, ഇനി അങ്ങോട്ട് ആടുകാലം എന്ന് ജയസൂര്യ ചിത്രം പങ്കു വച്ചുകൊണ്ട് കുറിച്ചു. പാപ്പനൊപ്പം ആട് സീരിസിലെ പ്രധാന കഥാപാത്രങ്ങളായ അറയ്ക്കല്‍ അബു, സർബത്ത് ഷമീർ, സെയ്ത്താൻ സേവ്യർ, ഡൂഡ്, ക്യാപട്ൻ ക്ലീറ്റസ്,…

Read More

‘പ്രെഷർ ഉണ്ടെങ്കിൽ വീട്ടിൽ ഇരിക്കണം, ഞങ്ങളെ ശല്യം ചെയ്യരുത്’ രതീഷിനോട് ദേഷ്യപ്പെട്ട് മോഹൻലാൽ

ബിഗ് ബോസ് സീസണ്‍ ആറ് ഒരു വാരാന്ത്യം പിന്നിടാൻ ഒരുങ്ങുമ്പോൾ ഇതിനോടകം പല മത്സരാർത്ഥികളും പ്രേക്ഷക പ്രിയം നേടി കഴിഞ്ഞു. ചിലർ ശല്യക്കാരാണെന്നും പ്രേക്ഷക അഭിപ്രായമുണ്ട്. ഇക്കൂട്ടത്തില്‍ പ്രധാനിയാണ് രതീഷ് കുമാർ എന്ന മത്സരാർത്ഥി. ഒരാഴ്ചയ്ക്ക് ഉള്ളില്‍ തന്നെ ബിഗ് ബോസിലെ പ്രധാന നോട്ടപ്പുള്ളിയായിട്ടുണ്ട് രതീഷ്. സംഭവ ബഹുലമായ കാര്യങ്ങളാണ് ഷോയില്‍ അരങ്ങേറിയതും. ഇന്ന് അവതാരകനായ മോഹൻലാല്‍ ഷോയില്‍ എത്തുന്ന ദിവസമാണ്. ഇതിനോട് അനുബന്ധിച്ച്‌ ബിഗ് ബോസ് പുറത്തുവിട്ട പുതിയ പ്രമോ ശ്രദ്ധനേടുകയാണ്. ഈ ഷോ എന്താണെന്ന് മനസിലായോ എന്ന് ചോദിച്ചാണ് മോഹൻലാല്‍ പ്രമോയില്‍…

Read More

നടി താര കല്ല്യാണിന് സ്പാസ് മോഡിക് ഡിസ്ഫോണിയ എന്ന രോഗം

നർത്തകിയും നടിയുമായ താരയ്ക്ക് തൈറോയ്ഡ് ശസ്ത്രക്രിയ കുറച്ചു മുൻപ് നടത്തിയിരുന്നു. സംസാരിക്കാനുള്ള ബുദ്ധിമുട്ടും ശബ്ദത്തിലെ വ്യത്യാസവും കണ്ടു നടത്തിയ പരിശോധനയിലാണ് തൈറോയ്ഡ് കണ്ടെത്തിയത്. എന്നാല്‍ ഇപ്പോള്‍ പൂര്‍ണമായും ശബ്ദം നഷ്ടപ്പെട്ട അവസ്ഥയിലാണ് താരയെന്ന് മകള്‍ സൗഭാഗ്യ, വെളിപ്പെടുത്തുന്ന വീഡിയോ ആണ് പുറത്ത് വന്നത്. വര്‍ഷങ്ങളായി അമ്മയുടെ ശബ്ദത്തിന് ഈ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അത് ഗോയിറ്ററിന്റെ വളര്‍ച്ചയായിരിക്കും, അല്ലെങ്കില്‍ ചെറുപ്പം മുതലേ ഡാന്‍സ് ടീച്ചറായി പാടുന്നതിന്റെ പ്രശ്നമായിരിക്കും എന്നൊക്കെയാണ് കരുതിയതെന്നാണ് സൗഭാഗ്യ പറയുന്നത്. അതുപോലെ ടെന്‍ഷന്‍ വരുമ്പോഴും ഉറക്കെ വഴക്കിടുമ്പോഴോ ഉറക്കെ സംസാരിക്കുമ്പോഴൊക്കെ ശബ്ദം പൂര്‍ണമായും…

Read More

വിഗ്രഹം നിർമ്മിച്ച സമയം രാംലല്ലയോട് താൻ സംസാരിച്ചു; കണ്ണുകൾ നിർമ്മിക്കാനെടുത്ത സമയവും അനുഭവവും തുറന്ന് പറഞ്ഞ് മൈസൂരു സ്വദേശിയായ ശില്പി അരുൺ യോഗിരാജ്

അയോധ്യയിലെ ശ്രീരാമക്ഷേത്ര വിഗ്രഹം നിർമ്മിച്ച അരുൺ യോഗിരാജ് തന്റെ അനുഭവം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ്. 20 മിനിറ്റിന് നേരം കൊണ്ടാണ് രാംലാലയുടെ കണ്ണുകൾ നിർമ്മിച്ചതെന്നും അതെങ്ങനെയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അയോധ്യയിലെ ശ്രീരാമക്ഷേത്രം ഉദ്ഘാടനം ചെയ്തതിന് ശേഷം ഇതുവരെ ലക്ഷക്കണക്കിന് ഭക്തരാണ് രാംലാലയെ സന്ദർശിച്ചത്. ഭഗവാനെ ദർശിക്കാൻ ദിവസവും ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. കർണാടകയിലെ മൈസൂരുവിൽ നിന്നുള്ള ശിൽപിയാണ് അരുൺ യോഗിരാജ്, വിദഗ്ധരായ കൊത്തുപണിക്കാരുടെ അഞ്ചാം തലമുറ കുടുംബത്തിൽ പെട്ടയാളാണ്. അയോധ്യയിലെ രാമക്ഷേത്രത്തിനായി ശ്രീരാമൻ്റെ ശിശുരൂപമായ രാംലല്ലയുടെ പുതിയ വിഗ്രഹം സൃഷ്ടിച്ചതിലൂടെ അദ്ദേഹം പ്രശസ്തിയിലേക്ക് ഉയർന്നു. മൂന്ന് ശിൽപികളിൽ…

Read More

രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക്; തിയ്യതി പ്രഖ്യാപിച്ചു 

ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. ആകാംക്ഷകള്‍ക്ക് വിരാമമിട്ട് 543 ലോക്സഭാമണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പിന്റെ തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രില്‍ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തില്‍ കേരളത്തില്‍ ഏപ്രില്‍ 26 ന് തെര‍ഞ്ഞെടുപ്പ് നടക്കും. എല്ലാ ഘട്ടവും പൂർത്തിയാക്കിയതിന് ശേഷം ജൂണ്‍ 4 ന് വോട്ടെണ്ണല്‍ നടക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനൊപ്പം പുതുതായി ചുമതലയേറ്റ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാറും, സുഖ്ബീര്‍ സിംഗ് സന്ധുവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.…

Read More

ജീവിതം ആസ്വദിക്കുന്നു; ജയിലില്‍ നിന്ന് ലൈവ് സ്ട്രീമിങ്ങുമായി കൊലക്കേസ് പ്രതി; വൈറല്‍ ആയി വീഡിയോ

ജയിലില്‍ നിന്ന് ലൈവ് സട്രീമിങ്ങുമായി കൊലക്കേസ് പ്രതി. താന്‍ സ്വര്‍ഗത്തില്‍ ജീവിതം ആസ്വദിക്കുയാണെന്ന് പറയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപകമായി പ്രചരിച്ചു. രണ്ട് മിനിറ്റ് നേരം നീളുന്നതായിരുന്നു ലൈവ് വീഡിയോ. ഉടന്‍ തന്നെ താന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങുമെന്നും ആസിഫ് വീഡിയോയില്‍ പറയുന്നു. ‘ഞാന്‍ സ്വര്‍ഗത്തിലാണ്, ആത് ആസ്വദിക്കുകയാണെന്നും ഉടന്‍ പുറത്തിറങ്ങും’- യുവാവ് വീഡിയോയില്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ ബറേലി സെന്‍ട്രല്‍ ജയിലിലുള്ള പ്രതി ആസിഫാണ് ജയിലില്‍ നിന്ന് ലൈവ് വീഡിയോയുമായി രംഗത്തുവന്നത്. സംഭവത്തില്‍ യുപി പൊലീസ് അന്വേഷണം ആരംഭിച്ചു. ആസിഫിന്റെ വീഡിയോ വൈറലായതിന്…

Read More

ജെഡിഎസ് സ്ഥാനാർഥിയെ 25 ന് പ്രഖ്യാപിക്കുമെന്ന് കുമാരസ്വാമി

ബെംഗളൂരു: ലോക്‌സഭാസീറ്റിനെ ചൊല്ലിയുള്ള എന്‍ഡിഎ മുന്നണിയിലെ തര്‍ക്കം ക്ലൈമാക്സിലേക്ക് അടുത്തതോടെ ബിജെപി ടിക്കറ്റ് കാത്തിരുന്ന സിറ്റിങ് എംപി സുമലത പരുങ്ങലില്‍. ടിക്കറ്റ് വിട്ടുനല്‍കില്ലെന്ന പിടിവാശിയില്‍ ജെഡിഎസ് ഉറച്ചുനിന്നതോടെ ബിജെപി ഹൈക്കമാന്‍ഡ് നടത്തിയ ഉഭയകക്ഷി ചര്‍ച്ചകളെല്ലാം അലസിപ്പിരിഞ്ഞു. മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാര്‍ഥിയെ 25ന് പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജെഡിഎസ് അധ്യക്ഷന്‍ എച്ച്‌ ഡി കുമാരസ്വാമി. 2019ല്‍ സുമലത അംബരീഷിനോട് പരാജയപ്പെട്ട കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിതന്നെയാകും മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി എത്തുകയെന്നാണ് അഭ്യൂഹം. ജയപരാജയ സാധ്യതകള്‍ വിലയിരുത്തി ചിലപ്പോള്‍ എച്ച്‌ ഡി കുമാരസ്വാമി തന്നെ അങ്കത്തിനിറങ്ങാനും സാധ്യത തെളിയുന്നുണ്ട്.…

Read More

കേരളത്തിലെ റേഷന്‍ മസ്റ്ററിംഗ് നിര്‍ത്തിവച്ചു; വിശദാംശങ്ങൾ

തിരുവനന്തപുരം: റേഷന്‍ മസ്റ്ററിംഗുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിന് എന്‍.ഐ.സിയ്ക്കും ഐ.ടി മിഷനും കൂടുതല്‍ സമയം വേണ്ടിവരുന്നതിനാല്‍ സംസ്ഥാനത്തെ റേഷന്‍ മസ്റ്ററിംഗ് നിർത്തി വെയ്ക്കുന്നുവെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. റേഷന്‍വിതരണം എല്ലാ കാർഡുകള്‍ക്കും സാധാരണനിലയില്‍ നടക്കുന്നതാണ്. സാങ്കേതിക തകരാർ പൂർണ്ണമായും പരിഹരിച്ചതായി എന്‍.ഐ.സി യും ഐ.ടി മിഷനും അറിയിച്ചതിനുശേഷം മാത്രമേ മസ്റ്ററിംഗ് പുനരാരംഭിക്കുകയുള്ളൂ. എല്ലാ മുന്‍ഗണനാകാർഡ് അംഗങ്ങള്‍ക്കും മസ്റ്ററിംഗ് ചെയ്യുന്നതിനാവശ്യമായ സമയവും സൗകര്യവും ഒരുക്കുന്നതാണെന്നും ഇതുസംബന്ധിച്ച്‌ ആശങ്കവേണ്ടെന്നും മന്ത്രി അറിയിച്ചു.

Read More

കാമാക്ഷിപാളയത്തിന് സമീപം ബിഎംടിസി ബസ് ഇടിച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു

ബെംഗളൂരു: നഗരത്തിൽ ബിഎംടിസി ബസ് ഇടിച്ച് കൊല്ലപ്പെട്ടു. അമിത വേഗതയിൽ വന്ന ബസ് യുവാവിനെ ഇടിക്കുകയായിരുന്നു . ചേതൻ (35) ആണ് അപകടത്തിൽ മരിച്ചത്. ആന്ധ്ര സ്വദേശി ചേതൻ റോഡ് മുറിച്ചു കടക്കുകയായിരുന്നു. ഈ സമയം കാമാക്ഷിപാളയത്തിന് സമീപം ഹൗസിങ് ബോർഡിൽ നിന്ന് അമിതവേഗതയിലെത്തിയ ബിഎംടിസി ബസ് ചേതനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ താഴെ വീണ ചേതൻ ബസിടിയിൽ പെട്ടു. അതേസമയം തലയ്ക്കും സാരമായി പരിക്കേറ്റിരുന്നു. നാട്ടുകാർ ഉടൻ തന്നെ ചെത്താൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ബിഎംടിസി ബസ് ഡ്രൈവർ ശിവകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.…

Read More

ഖാർഗെയുടെ തട്ടകമായ കലബുറഗിയിൽ മാർച്ച് 16 ന് പ്രധാനമന്ത്രി മോദി ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും

ബെംഗളൂരു: കർണാടകയിലെ ബിജെപിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ തട്ടകമായ കലബുറഗിയിൽ നിന്ന് ഔദ്യോഗികമായി തുടക്കം കുറിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലാ ആസ്ഥാനത്ത് ടൗൺ എൻവി ഗ്രൗണ്ടിൽ നടക്കുന്ന മെഗാ പൊതുസമ്മേളനത്തിൽ അദ്ദേഹം പ്രസംഗിക്കും. മുമ്പ് രണ്ട് തവണ കലബുറഗി (ഗുൽബർഗ ലോക്‌സഭാ സെഗ്‌മെൻ്റ്) പ്രതിനിധീകരിച്ച ഖാർഗെ 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ 95,452 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ബിജെപിയുടെ ഉമേഷ് ജാദവിനോട് പരാജയപ്പെട്ടു. പതിറ്റാണ്ടുകൾ നീണ്ട തൻ്റെ രാഷ്ട്രീയ ജീവിതത്തിൽ ഒക്ടോജെനേറിയൻ നേതാവിൻ്റെ ആദ്യ തിരഞ്ഞെടുപ്പ്…

Read More
Click Here to Follow Us