എസ്എസ്എൽസി ഫല പ്രഖ്യാപനം; രണ്ട് വിദ്യാർത്ഥിനികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു 

ബെംഗളൂരു: എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ വിദ്യാർത്ഥികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു.

പരീക്ഷയിൽ തോറ്റതിനെ തുടർന്നാണ് രണ്ട് വിദ്യാർഥിനികൾ ആത്മഹത്യക്ക് ശ്രമിച്ചത്.

രഞ്ജിതയും പ്രിയദർശിനിയുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

വിദ്യാർഥിനി രഞ്ജിത ലക്ഷ്മണ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.

  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ

ബുക്കപട്ടണ ഹൈസ്കൂളിലെ മറ്റൊരു വിദ്യാർത്ഥി പിനോയിൽ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണ് മറ്റൊരു സംഭവം.

നിലവിൽ രണ്ട് വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts