തിരഞ്ഞെടുപ്പ് കഴിഞ്ഞു; മുഖ്യമന്ത്രി നീലഗിരിയിൽ ഉപമുഖ്യമന്ത്രി ചിക്കമഗളൂരുവിൽ നേതാക്കൾ; ഉല്ലാസകേന്ദ്രങ്ങളിൽ

ബെംഗളൂരു : കർണാടകത്തിൽ രണ്ടാംഘട്ട തിരഞ്ഞെടുപ്പും പൂർത്തിയായതോടെ പ്രചാരണത്തിന് മുൻ നിരയിൽനിന്ന നേതാക്കൾ താത്കാലിക വിശ്രമത്തിനായി ഉല്ലാസകേന്ദ്രങ്ങളിൽ.

മുഖ്യമന്ത്രി സിദ്ധരാമയ്യ കുടുംബസമേതം നീലഗിരിയിലെത്തി. ഒരു റിസോർട്ടിൽ താമസമാക്കിയ അദ്ദേഹം 11 വരെ അവിടെ തുടരും.

ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വിശ്രമത്തിലേക്കായി വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ചിക്കമഗളൂരുവിലേക്കാണ് പോയത്.

  തമിഴക വെട്രി കഴകം' ഭരണത്തിലേക്ക് തമിഴ്‌നാട് രാഷ്ട്രീയത്തിൽ 49 വർഷത്തെ റെക്കോർഡ് തിരുത്തി ദളപതി വിജയ്

റിസോർട്ടിൽ അദ്ദേഹത്തിനൊപ്പം സഹോദരനും എം.പി.യുമായ ഡി.കെ. സുരേഷ്, കുനിഗൽ എം.എൽ.എ. രംഗനാഥ്, രാമനഗര എം.എൽ.എ. ഇക്ബാൽ ഹുസ്സൈൻ എന്നിവരുമുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴ്നാട്ടിൽ പടക്കനിർമ്മാണശാലയിൽ സ്ഫോടനം: 13 മരണം: മരണനിരക്ക് ഉയരാൻ സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us