പാപ്പനും പിള്ളേരും വീണ്ടും എത്തുന്നു; ആട് 3 പ്രഖ്യാപിച്ചു

പാപ്പനും പിള്ളേരും വീണ്ടും എത്തുന്നു. ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ മൂന്നാംഭാഗം ‘ആട് 3’ പ്രഖ്യാപിച്ചു.

ചിത്രത്തിന്റെ ഒഫിഷ്യല്‍ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തു വിട്ടു.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിർമ്മിക്കുന്ന ചിത്രം മിഥുൻ മാനുവല്‍ തോമസാണ് സംവിധാനം ചെയ്യുന്നത്.

  സംസ്ഥാനത്ത് ക്ഷിപ്പനി ; 7,500 കോഴികളെ കൊന്നൊടുക്കി

പാപ്പനും പിള്ളേരും വരുവാ കേട്ടോ, ഇനി അങ്ങോട്ട് ആടുകാലം എന്ന് ജയസൂര്യ ചിത്രം പങ്കു വച്ചുകൊണ്ട് കുറിച്ചു.

പാപ്പനൊപ്പം ആട് സീരിസിലെ പ്രധാന കഥാപാത്രങ്ങളായ അറയ്ക്കല്‍ അബു, സർബത്ത് ഷമീർ, സെയ്ത്താൻ സേവ്യർ, ഡൂഡ്, ക്യാപട്ൻ ക്ലീറ്റസ്, ശശി ആശാൻ എന്നിവരും ചിത്രത്തിലുണ്ടാകുമെന്ന് നിർമ്മാതാവ് വിജയ് ബാബു സൂചന നല്‍കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗൈഡും ജിപിഎസ് ട്രാക്കിങ്ങും നിർബന്ധം; കർണാടകയിലെ വനമേഖലകളിൽ ട്രെക്കിങ്ങിന് ഇനി പുതിയ നിയമാവലി; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us