ഒന്നര മാസം: രണ്ടരക്കോടിയുടെ ലഹരിമരുന്ന്; 15 മലയാളികൾ ഉൾപ്പെടെ 34 പേർ അറസ്റ്റിൽ 

ബെംഗളൂരു : കഴിഞ്ഞമാസം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ ലഹരിയിടപാടുമായി 34 പേരെ അറസ്റ്റ് ചെയ്തതായി സി.സി.ബി.ഐ.

ഇവരിൽനിന്ന് 2.42 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നുകൾ പിടിച്ചെടുത്തു.

ഇവരിൽ 15 പേർ മലയാളികളും ഒരാൾ നൈജീരിയക്കാരനുമാണ്.

കർണാടക സ്വദേശികളായ പത്തു പേരും ബിഹാർ സ്വദേശികളായ നാലുപേരും ഒഡിഷ സ്വദേശികളായ രണ്ടുപേരും ഹരിയാണ സ്വദേശിയായ ഒരാളും അസം സ്വദേശിയായ ഒരാളുമാണ് പിടിയിലായത്.

  സിക്സറുകൾക്കൊപ്പം ഓർഡർ മഴ; ഐപിഎൽ ആവേശത്തിൽ റെക്കോർഡിട്ട് ബെം​ഗളൂരുവിലെ ഓൺലൈൻ ഭക്ഷണ വിപണി, മിനിറ്റിൽ 6200 ഓർഡറുകൾ

37 കിലോഗ്രാം കഞ്ചാവ്, 167 ഗ്രാം എം.ഡി.എം.എ., 70 എൽ.എസ്.ഡി. സ്ട്രിപ്പുകൾ, 620 എക്സ്റ്റസി ഗുളികകൾ, 495 ഗ്രാം ചരസ്, 84 ഗ്രാം ഹൈഡ്രോ കഞ്ചാവ്, 72 ഗ്രാം കൊക്കെയ്ൻ, 1.26 കിലോഗ്രാം ഹാഷിഷ് ഓയിൽ, 30 മൊബൈൽ ഫോണുകൾ, അഞ്ച് ഇരുചക്ര വാഹനങ്ങൾ  എന്നിവയും പിടിച്ചെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കനത്ത മഴ തുടങ്ങി; നഗരം വീണ്ടും പ്രളയഭീതിയിൽ, കനത്ത ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ സർവീസുകൾ ഒരു മണിക്കൂർ നേരത്തെ ആരംഭിക്കും
[masterslider id="10"]

Related posts