സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കി ബിജെപിയും കോണ്‍ഗ്രസും

bjp and congress

ബെംഗളൂരു:  കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കി ബിജെപിയും കോണ്‍ഗ്രസും. വോട്ടെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ ജനവിധി അനുകൂലമാക്കാൻ ജനമനസ്സുകളെ പിടിച്ചെടുക്കാൻ ഉള്ള തിരക്കിലാണ് പ്രധാന കക്ഷികളുടെ താരപ്രചാരകർ ദേശീയ നേതാക്കളെ രംഗത്തിറക്കിയാണ് ഇരു മുന്നണികളും  പോരാട്ടത്തിനിറങ്ങിയിട്ടുള്ളത്.

കോൺഗ്രസ്സിനായി പ്രിയങ്ക ഗാന്ധി, എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖര്‍ഗെയും ജനറൽ സെക്രട്ടറി രൺദീപ് സിങ്‌, സുർജേവാലയും ഇന്നലെ പര്യടനം നടത്തി. ബി.ജെ.പിക്ക് വേണ്ടി കേന്ദ്രമന്ദ്രിമാരായ രാജ്‌നാഥ്‌ സിങ്‌ , നിർമല സീതാരാമൻ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്‌, ചൗഹാൻ ദേശിയ ജനറൽ സെക്രട്ടറി അരുൺ സിങ്‌, കന്നഡ നടൻ സുദീപ് തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു അതേസമയം കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ പര്യടനം നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് 7ന് കര്‍ണാടകയില്‍ എത്തുമെന്നാണ് സൂചന

  ബെംഗളൂരുവിൽ വീണ്ടും പ്രളയഭീതി; എച്ച്.ബി.ആർ ലേഔട്ടിൽ പരിഹാരമില്ലാതെ ദുരിതം തുടരുന്നു
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ചരിത്രത്തിലാദ്യം: ആടുകൾക്ക് കാവലൊരുക്കാൻ പോലീസിനെ വിന്യസിച്ചു
[masterslider id="10"]

Related posts