വിവാഹത്തിനായി ജാമ്യം; ഹർജി തള്ളി ഹൈക്കോടതി

ബെംഗളൂരു: അതിജീവിതയെ വിവാഹം കഴിക്കാൻ ജാമ്യം അനുവദിക്കണമെന്ന പോക്‌സോ കേസ്‌ പ്രതിയുടെ ഹർജി ഹൈകോടതി തള്ളി. ആവശ്യം അംഗീകരിക്കുന്നത് കുറ്റകൃത്യങ്ങളെ പിന്തുണയ്ക്കുന്ന നടപടിയാകുമെന്ന് കോടതി വ്യക്തമാക്കി.

ചിക്കബല്ലാപുരയിൽ കഴിഞ്ഞ വർഷം ഏപ്രിലിൽ 17 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ 23 കാരനാണ് വിവാഹത്തിനായി ജാമ്യം അനുവദിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടത്. മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കൾ പോലീസിൽ സമീപിക്കുകയായിരുന്നു.

  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു

ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നെന്നും ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായെന്നും അന്വേഷണത്തിൽ കണ്ടെത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈംഗീക ബന്ധത്തിൽ ഏർപെട്ടന്ന തെളിഞ്ഞതോടെയാണ് യുവാവ് അറസ്റ്റിലായത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts