പശുക്കടത്ത് കൊല: പ്രതികള്‍ പിടിയില്‍

ബെംഗളൂരു: കച്ചവടക്കാരന്‍ ഇദ്രിസ് പാഷയെ(41) കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി രാജസ്ഥാനില്‍ പിടിയില്‍.പ്രധാന പ്രതി പുനീത് കെരെഹള്ളിയെയേയും കൂട്ടാളികളേയും കര്‍ണാടക രാമനഗര പൊലീസിന്റെ പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്.

അക്രമികളെ കണ്ടെത്താന്‍ നാല് പൊലീസ് സംഘങ്ങളെ രാമനഗര ജില്ല പൊലീസ് സൂപ്രണ്ട് കാര്‍ത്തിക് റെഡ്ഡി നിയോഗിച്ചിരുന്നു. പുനീതിനൊപ്പം 4 കൂട്ടാളികളും പിടിയിലായതായി പൊലീസ് അറിയിച്ചു.

  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന

അനധികൃത കാലിക്കടത്ത് ആരോപിച്ച്‌ പുനീതും സംഘവും കഴിഞ്ഞ വെള്ളിയാഴ്ച രാത്രി തടഞ്ഞ് രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ട് അക്രമിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഇദ് രീസിന്റെ മൃതദേഹം സാത്തനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts