ബെംഗളൂരു – മൈസൂരു എക്സ്പ്രസ്സ് വേ ടോൾ നിരക്കുകൾ; ഇളവുകൾ എന്നിവ അടങ്ങുന്ന വിശദാംശങ്ങൾ

bengaluru mysuru express way

ബെംഗളൂരു: കാർ, ജീപ്പ്, വാൻ – 135 രൂപ 205 , 4525
ലൈറ്റ് കൊമേർഷ്യൽ വെഹിക്കിൾ , ഗുഡ്സ് വെഹിക്കിൾ, മിനി ബസ് – 220 , 330 ,7315
ബസ്, ലോറി – 460, 690, 15325
കൊമേർഷ്യൽ വെഹിക്കിൾ –  500 , 750 16715
ഹെവി കൺസ്ട്രക്ഷൻ വെഹിക്കിൾ, ഏർത് മൂവിങ് എക്യുമെന്റസ് ; 720, 1080, 24030
ഓവർ സൈഡഡ് വെഹിക്കിൾ (7 ആക്സിലിൽ കൂടുതൽ) – 880, 1315, 29255

  സംസ്ഥാന പ്രാണിയായി തേനീച്ച, സംസ്ഥാന തവളയായി മലബാർ മരത്തവളയും; പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ

നിരക്കുകളിൽ ഇളവ് –

  • 24 മണിക്കൂറിനുള്ളിൽ മടക്കയാത്രയ്ക്ക് 25 ശതമാനം ഇളവ്
  • പ്രതിമാസം 50 തവണ ഒരുവശത്തേക്കുള്ള യാത്രയ്ക്ക് 33 ശതമാനം ഇളവ്
  • ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിലുള്ള സ്വകാര്യ വാഹന ഉടമകൾക്ക് പ്രതിമാസം 315 രൂപയുടെ പാസ്
  • ടോൾപ്ലാസ സ്ഥിതിചെയ്യുന്ന ജില്ലകളിൽ രജിസ്റ്റർ ചെയ്ത കൊമേർഷ്യൽ വാഹനങ്ങൾക്ക് 50 ശതമാനം ഇളവ്
  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി

പരാതികൾക്ക്
ടോൾ ഫ്രീ നമ്പർ: 1033, –  08029780089

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഉൾപ്പെടെ കർണാടകയിൽ ഇന്ന് ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts