സദാചാര ഗുണ്ടായിസം അവസാനിപ്പിച്ചാൽ വർഗീയ കൊലപാതകങ്ങൾക്ക് അറുതി വരും ; സിദ്ധരാമയ്യ

ബെംഗളൂരു: സംസ്ഥാനത്ത് നിലവിൽ നടക്കുന്നത് പോലുള്ള സദാചാര ഗുണ്ടായിസം അവസാനിപ്പിച്ചാൽ വർഗീയ കൊലപാതകങ്ങൾക്ക് അവസാനമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മ തന്നെ പ്രകോപനപരമായ പ്രസ്താവനകൾ ഇറക്കിയാൽ സദാചാര ഗുണ്ടായിസം എങ്ങനെ അവസാനിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

  ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾക്ക് ബെംഗളൂരു സുരക്ഷിതമോ ? ബ്രിട്ടീഷ് യുവതിയുടെ ചോദ്യം സോഷ്യൽ മീഡിയയിൽ വൈറൽ

ദക്ഷിണ കന്നഡയിലെ സൂറത്ത്കല്ലിൽ ജലീൽ കഴിഞ്ഞ ദിവസം രാത്രി സദാചാര ഗുണ്ടായിസത്തിന്റെ ഭാഗമായി മരിച്ച സംഭവം നിയമസഭാ സമ്മേളനത്തിൽ കോൺഗ്രസ്‌ കക്ഷി ഉപനേതാവ് യു. ടി ഖാദർ ഉന്നയിച്ചതിനെ തുടർന്നുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യ പിണങ്ങിപ്പോയി, ട്രാന്‍സ്‌ഫോര്‍മറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണിയുമായി യുവാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us