ഡബിൾ ഡക്കർ മെട്രോ മേൽപ്പാലം അടുത്ത വർഷം മാർച്ചോടെ പണി പൂർത്തിയാക്കും 

ബെംഗളൂരു: സിൽക്ക് ബോർഡ് – റാഗിഗ്ഗുഡ നമ്മ മെട്രോ ഡബിൾ ഡക്കർ മേൽപാലത്തിന്റെ നിർമ്മാണം മാർച്ചിൽ പൂർത്തിയാക്കും.

3.3 കിലോ മീറ്റർ നീളമുള്ള പാലത്തിന്റെ പണി വേഗം പൂർത്തിയാക്കി ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ ആണ് വകുപ്പ് ലക്ഷ്യമിടുന്നത്.

  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി

മുകളിലൂടെ മെട്രോ ട്രെയിനും താഴെ വാഹനങ്ങളും കടന്നു പോകുന്ന മേൽപ്പാലം ബെംഗളൂരുവിൽ തന്നെ ഇത് ആദ്യത്തേത് ആണ്.

കഴിഞ്ഞ ജൂണിൽ പാലത്തിന്റെ പണി പൂർത്തിയാകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മരങ്ങൾ മുറിച്ച് മാറ്റുന്നതിന് അടക്കം കാലതാമസം നേരിട്ടതോടെ നിർമ്മാണം ഇഴഞ്ഞു നീങ്ങുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ആണി മാഫിയ' നഗരത്തിലെ ഈ റോഡുകളിൽ നിന്നെല്ലാം ആണികൾപെറുക്കി ജനങ്ങൾ; യാത്രക്കാരുടെ ജീവൻ അപകടത്തിൽ വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts