സുശാന്ത് ആത്മഹത്യ ചെയ്തതല്ല, കൊലപ്പെടുത്തിയതാണ് ; മോർച്ചറി ജീവനക്കാരൻ

മുംബൈ : സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുമായി പോസ്റ്റ്‌മോർട്ടം നടന്ന ആശുപത്രിയിലെ മോർച്ചറി ജീവനക്കാരൻ രൂപകുമാർ ഷാ .

സുശാന്തിന്റെ പോസ്റ്റ്‌മോർട്ടം സമയത്ത് താൻ ആ സ്ഥലത്തുണ്ടായിരുന്നതായി മൃതദേഹം കണ്ടതിൽ നിന്ന് ആത്മഹത്യയല്ല കൊലപാതകമാണെന്ന് വ്യക്തമായതായും കൂപ്പർ ആശുപത്രിയിലെ ജീവനക്കാരൻ പറയുന്നു.

  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം

കൊലപാതകവും ആത്മഹത്യയും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. മൃതദേഹം കണ്ടയുടനെ കൊലപാതകമാണോ ആത്മഹത്യയാണോ എന്നറിയാനാകും. സുശാന്തിന്റെ കഴുത്തിൽ പാട്ടുകൾ ഉണ്ടായിരുന്നു. ഒരു കൊലപാതകം പോലെ തോന്നി. ശരീരത്തിൽ അടിയേറ്റിരുന്നു, ചതവുകൾ ഉണ്ടായിരുന്നു. ആത്മഹത്യ ചെയ്യുന്ന ഒരാളുടെ മുഖത്ത് സുശാന്തിന്റെ മുഖത്ത് ഉണ്ടായിരുന്നത് പോലെ അടയാളങ്ങൾ ഉണ്ടാകില്ല, രൂപ കുമാർ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts