മലിനജലം കുടിച്ച് ഒരു മരണം കൂടി, നിരവധി പേർ ആശുപത്രിയിൽ

child

ബെംഗളൂരു: മലിനജലം കുടിച്ച് 11 വയസുകാരി വയറിളക്കത്തെ തുടർന്ന് മരിച്ചു. കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററിൽ ചികിത്സയിൽ ആയിരുന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി എം. സുകന്യയാണ് മരിച്ചത്.

വെള്ളാരി കാംപ്ലിയിലെ ഗോണലിൽ ആണ് വീടുകളിലേക്കുള്ള ജലവിതരണ പൈപ്പ് പൊട്ടി മാലിന്യം കലർന്നത്.

  ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്: ഈ റോഡിൽ യാത്ര ചെയ്യുന്നതിന് മുമ്പ് ചിന്തിക്കുക; ഒരു മണിക്കൂർ യാത്ര ഇനി 2 മണിക്കൂറായിരിക്കും! ബദൽ വഴികൾ

മലിനജലം കുടിച്ച് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായ 20 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗോണലിലെ ശുദ്ധജല പ്രശ്നം പല തവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടികൾ ഒന്നും ഉണ്ടായില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. തുടർന്ന് അന്വേഷണത്തിനായി കളക്ടർ ഉത്തരവിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യക്കുപ്പികളിലെ പഞ്ചസാരയുടെ അളവ് വെളിപ്പെടുത്തേണ്ടതില്ല; കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts