കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ(06-04-2022)

കേരളത്തില്‍ 361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 117, തിരുവനന്തപുരം 56, കോഴിക്കോട് 33, കോട്ടയം 31, തൃശൂര്‍ 27, കൊല്ലം 24, പത്തനംതിട്ട 15, ആലപ്പുഴ 15, ഇടുക്കി 11, കണ്ണൂര്‍ 9, മലപ്പുറം 8, വയനാട് 8, പാലക്കാട് 7, കാസര്‍ഗോഡ് 0 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,040 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള…

Read More

സംസ്ഥാനത്തെ എസ്‌സി, എസ്‌ടി വിഭാഗക്കാർക്കുള്ള പുതിയ പദ്ധതിയുമായി മുഖ്യമന്ത്രി

ബെംഗളൂരു: ഭൂവുടമ സ്‌കീമിൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് നൽകുന്ന സബ്‌സിഡി നിലവിലെ 15 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി ഉയർത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ബാബു ജഗ്ജീവൻ റാം പുരസ്‌കാരങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ നിർധനരായ ആളുകൾക്ക് ഭൂമി വാങ്ങാൻ സഹായിക്കുന്നതിന് ഭൂമിയുടെ ഉടമസ്ഥാവകാശ സബ്‌സിഡി നൽകുന്നത്. ഇത്തരം കൂട്ടായ്മകൾക്ക് വീട് നിർമിക്കുന്നതിന് നൽകുന്ന സബ്‌സിഡി 1.75 ലക്ഷത്തിൽ നിന്ന് രണ്ട് ലക്ഷമായി സർക്കാർ ഉയർത്തിയിട്ടുണ്ട്. എല്ലാ താലൂക്കുകളിലും എസ്‌സി, എസ്‌ടി വിഭാഗങ്ങൾക്കായി ബാബു ജഗ്ജീവൻ റാം…

Read More

സംസ്ഥാനത്തെ എസ്‌സി, എസ്‌ടി വിഭാഗക്കാർക്കുള്ള പുതിയ പദ്ധതിയുമായി മുഖ്യമന്ത്രി

ബെംഗളൂരു: ഭൂവുടമ സ്‌കീമിൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് നൽകുന്ന സബ്‌സിഡി നിലവിലെ 15 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി ഉയർത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ബാബു ജഗ്ജീവൻ റാം പുരസ്‌കാരങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ നിർധനരായ ആളുകൾക്ക് ഭൂമി വാങ്ങാൻ സഹായിക്കുന്നതിന് ഭൂമിയുടെ ഉടമസ്ഥാവകാശ സബ്‌സിഡി നൽകുന്നത്. ഇത്തരം കൂട്ടായ്മകൾക്ക് വീട് നിർമിക്കുന്നതിന് നൽകുന്ന സബ്‌സിഡി 1.75 ലക്ഷത്തിൽ നിന്ന് രണ്ട് ലക്ഷമായി സർക്കാർ ഉയർത്തിയിട്ടുണ്ട്. എല്ലാ താലൂക്കുകളിലും എസ്‌സി, എസ്‌ടി വിഭാഗങ്ങൾക്കായി ബാബു ജഗ്ജീവൻ റാം…

Read More

ജലനിരക്ക് വർധിപ്പിക്കാൻ പ്രേരണ

ബെംഗളൂരു: സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (കെഇആർസി) ബെംഗളൂരുവിൽ വൈദ്യുതി നിരക്ക് യൂണിറ്റിന് അഞ്ച് പൈസ വർദ്ധിപ്പിക്കാൻ അനുമതി നൽകിയതോടെ ബിഡബ്ല്യുഎസ്എസ്ബി (BWSSB) യുടെ ഒരു മാസത്തെ ചെലവ് കുറഞ്ഞത് 2 കോടി രൂപ വർദ്ധിപ്പിക്കാൻ കാരണമായി. 2014-ൽ, അവസാനമായി നിരക്ക് പരിഷ്കരിച്ചപ്പോൾ, വൈദ്യുതിക്ക് വേണ്ടിയുള്ള ചെലവ് പ്രതിമാസം ഏകദേശം 30 കോടി രൂപയായിരുന്നുവെന്നും. തുടർന്നുളള അടുത്ത എട്ട് വർഷത്തിനിടയിൽ, ബെസ്‌കോം താരിഫ് ഒന്നിലധികം തവണ പരിഷ്‌കരിച്ചിരുന്നു. ഇത് വൈദ്യുതിക്ക് മാത്രം പ്രതിമാസം 70-75 കോടി രൂപ ചെലവഴിക്കാൻ നിർബന്ധിതരാക്കിയെന്നും മുതിർന്ന ബിഡബ്ല്യുഎസ്എസ്ബി ഉദ്യോഗസ്ഥൻ…

Read More

തടാകത്തിലെ ചെളി നീക്കം ചെയ്ത് 35 വനിതകൾ 

ബെംഗളൂരു: കർണാടകയിലെ കോലാര്‍ ജില്ലയിൽ വരണ്ടുണങ്ങിയ പിച്ചഗുണ്ട്ലഹള്ളി ​ഗ്രാമത്തിന് പുതിയ മുഖം നല്‍കിയിരിക്കുകയാണ് 35 പേരടങ്ങുന്ന വനിതാ സംഘം. ആരോഹണ ഗ്രാമീണ അഭിവൃദ്ധി സമസ്തേ എന്ന എന്‍ജിഒ യുടെ സഹായത്തോടെയായിരുന്നു പ്രവര്‍ത്തനങ്ങള്‍. ഗ്രാമത്തിലെ ഹൊസകെരെ, ഗോട്ടക്കരെ തടാകങ്ങളിലെ ചെളി നീക്കിയാണ് ഇവര്‍ മാതൃകയായത്. കര്‍ഷകര്‍ക്ക് ഈ വര്‍ഷം നെല്‍ക്കൃഷിക്ക് ആവശ്യമായ വെള്ളം ഉറപ്പാക്കുകയും ഭൂഗര്‍ഭജലവിതാനം മെച്ചപ്പെടുത്തുകയും ചെയ്യുകയാണ് പ്രവർത്തിയുടെ  ലക്ഷ്യം. എന്‍ജിഒ സെക്രട്ടറി എസ് ആശയാണ് ​ഗ്രാമീണര്‍ക്കു മുന്നില്‍ ഈ ആശയം നിര്‍ദേശിച്ചത്. ഗ്രാമവാസികള്‍ നിര്‍ദേശത്തെ ഏറെ ​ഗൗരവത്തോടെ തന്നെ ​ഇരുകയ്യും നീട്ടി സ്വീകരിച്ചു.…

Read More

കന്നഡയിൽ മാത്രം സംസാരിച്ചതിന്റെ പേരിലാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന പിൻവലിച്ചു

ബെംഗളൂരു : കന്നഡയിൽ മാത്രം സംസാരിച്ചതിന്റെ പേരിൽ ഒരു ദളിത് യുവാവിനെ മുസ്ലീം യുവാക്കൾ കൊലപ്പെടുത്തിയെന്ന കർണാടക ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന പിൻവലിച്ചു. എന്നാൽ ചന്ദ്രു എന്ന 22കാരൻ റോഡപകടത്തെ തുടർന്നുണ്ടായ വാക്കുതർക്കമാണ് കലാശിച്ചതെന്നും സംസാരിക്കുന്ന ഭാഷയെച്ചൊല്ലി അല്ലെന്നും പോലീസ് വ്യക്തമാക്കി. ഏപ്രിൽ 5 ചൊവ്വാഴ്‌ച അർധരാത്രി ചന്ദ്രുവും സുഹൃത്ത് സൈമൺ രാജും മൈസൂരു റോഡിലെ ഒരു ഭക്ഷണശാലയിൽ പോയി കോട്ടൺപേട്ടിലേക്ക് മടങ്ങുമ്പോൾ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതുകണ്ട് ക്ഷുഭിതനായ മറ്റൊരു ബൈക്ക് യാത്രികൻ ഷാഹിദ്, സംഭവം വാക്കേറ്റത്തിലേക്ക് നീങ്ങുകയായിരുന്നു. വഴക്കിനിടെ…

Read More

സ്വിഗ്ഗി, സൊമാറ്റോ മണിക്കൂറുകളോളം നിശ്ചലമായി

ന്യൂഡല്‍ഹി: പ്രമുഖ ഫുഡ് ഡെലിവറി ആപ്പുകളായ സ്വിഗ്ഗിയും സൊമാറ്റോയും രാജ്യത്ത് പ്രവര്‍ത്തന രഹിതമായി. രാജ്യത്തെ വിവിധ നഗരങ്ങളില്‍ നിശ്ചലമായതായി ഇരു കമ്പനികളും സ്ഥിരീകരിച്ചു. പ്രശ്‌നം പൂര്‍ണമായും പരിഹരിച്ച്‌ ആപ്പുകള്‍ പുന:സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ഇരു കമ്പനികളും അറിയിച്ചു.  ഇന്ന് രാവിലെയോടെയാണ് സ്വിഗ്ഗിയ്‌ക്കും സൊമാറ്റോയ്‌ക്കും സാങ്കേതിക തകരാര്‍ അനുഭവപ്പെട്ടത്. ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് പലര്‍ക്കും സെര്‍വര്‍ ഡൗണായതായി മനസിലായത്. ഇതോടെ നിരവധി പേര്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തി. ആമസോണ്‍ വെബ് സേവനങ്ങള്‍ ഉണ്ടാക്കിയ തകരാറാണ് രണ്ട് ആപ്പുകളും തകരാറിലാവാന്‍ കാരണമെന്നാണ്…

Read More

ഐഎംഎ തട്ടിപ്പ്; ഇരയായ 3600 പേർക്ക് 50,000 രൂപ വീതം നൽകി

ബെംഗളൂരു: ഐ-മോണിറ്ററി അഡൈ്വസറി (ഐഎംഎ) തട്ടിപ്പിന് ഇരയായ 3,600 ഓളം പേർക്ക് ചൊവ്വാഴ്ച 50,000 രൂപ വീതം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറി. ചെറുകിട നിക്ഷേപകർക്ക് 13.2 കോടിയിലധികം രൂപ വിതരണം ചെയ്തു. ഇത് രണ്ടാം തവണയാണ് നിക്ഷേപകർക്ക് അവരുടെ പണത്തിന്റെ ഒരു ഭാഗം തിരികെ ലഭിക്കുന്നത്. നേരത്തെ, സ്‌പെഷ്യൽ ഓഫീസറും കോമ്പീറ്റന്റ് അതോറിറ്റിയുമായ ഹർഷ് ഗുപ്ത 5.5 കോടി രൂപ അനുവദിക്കുകയും 3,470 ക്ലെയിമുകളിൽ കുടിശ്ശിക തീർക്കുകയും ചെയ്തിരുന്നു. ഇതുവരെ 6,800 അവകാശികൾക്കായി അതോറിറ്റി 18.8 കോടി രൂപ അനുവദിച്ചു. “എന്റെ…

Read More

സിബിഐ 5 ഒഫീഷ്യൽ ടീസർ ഇന്ന്

മമ്മൂട്ടി നായകനായി എത്തുന്ന സിബിഐ 5 ന്റെ ഓഫീഷ്യല്‍ ടീസര്‍ ഇന്ന് വൈകിട്ട് പുറത്തിറങ്ങും. കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിച്ചതോടെ വലിയ ആവേശത്തിലാണ് മമ്മൂട്ടി ആരാധകര്‍. സിബിഐ ദ ബ്രെയിനിന്റെ ഒഫീഷ്യല്‍ ടീസർ ഇന്ന് വൈകുന്നേരം 5മണിക്ക് ആയിരിക്കും പുറത്ത് വിടുക. മമ്മൂട്ടിയെ നായകനാക്കി കെ മധു ഒരുക്കിയ സിബിഐ 5 ദി ബ്രെയിന്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. ഹിറ്റായി മാറിയ സിബിഐ സീരീസിലെ അഞ്ചാം ഭാഗമാണ് ഇനി പുറത്ത് വരുന്ന ഈ ചിത്രം. മറ്റൊരു പ്രത്യേകത എന്തെന്നാല്‍. വളരെയധികം ജനശ്രദ്ധ…

Read More

ബെംഗളൂരുവിലെ ഇന്നലെ പെട്രോൾ ഡീസൽ വില

ബെംഗളൂരു : ബെംഗളൂരുവിൽ ഇന്ന് പെട്രോൾ വില 111.16 രൂപയും ഡീസൽ വില 94.86 രൂപയുമാണ്. രാജ്യത്ത് ഇന്ധന വില വര്‍ധന ഇന്നും പതിവ് പോലെ തുടരുന്നു. ഇന്ന് പെട്രോളിന് 87 പൈസയും, ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ 15 ദിവസത്തിനിടെ പത്ത് രൂപ 89 പൈസ ആണ് പെട്രോളിന് വില വർധിപ്പിച്ചത് ഡീസലിന് ആകട്ടെ 10 രൂപ 52 പൈസയും.

Read More
Click Here to Follow Us