സ്വിഗ്ഗി, സൊമാറ്റോ മണിക്കൂറുകളോളം നിശ്ചലമായി

ന്യൂഡല്‍ഹി: പ്രമുഖ ഫുഡ് ഡെലിവറി ആപ്പുകളായ സ്വിഗ്ഗിയും സൊമാറ്റോയും രാജ്യത്ത് പ്രവര്‍ത്തന രഹിതമായി. രാജ്യത്തെ വിവിധ നഗരങ്ങളില്‍ നിശ്ചലമായതായി ഇരു കമ്പനികളും സ്ഥിരീകരിച്ചു. പ്രശ്‌നം പൂര്‍ണമായും പരിഹരിച്ച്‌ ആപ്പുകള്‍ പുന:സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ഇരു കമ്പനികളും അറിയിച്ചു. 

ഇന്ന് രാവിലെയോടെയാണ് സ്വിഗ്ഗിയ്‌ക്കും സൊമാറ്റോയ്‌ക്കും സാങ്കേതിക തകരാര്‍ അനുഭവപ്പെട്ടത്. ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് പലര്‍ക്കും സെര്‍വര്‍ ഡൗണായതായി മനസിലായത്. ഇതോടെ നിരവധി പേര്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തി. ആമസോണ്‍ വെബ് സേവനങ്ങള്‍ ഉണ്ടാക്കിയ തകരാറാണ് രണ്ട് ആപ്പുകളും തകരാറിലാവാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts