നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസിൽ മുഖ്യപ്രതികൾ പിടിയിൽ 

തൃശൂർ∙ നടി ഗൗതമിയുടെ സ്വത്തു തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതികൾ പിടിയിൽ. കുന്നംകുളത്തു നിന്നാണ് പ്രതികളെ പിടികൂടിയത് . പ്രതികളായ സി.അളഗപ്പൻ, ഭാര്യ നാച്ചിയമ്മാൾ, മറ്റു രണ്ടു കുടുംബാംഗങ്ങൾ എന്നിവരാണ് പിടിയിലായത്. കുന്നംകുളം ചൂണ്ടലിലെ വാടക വീട്ടിൽ ഇവർ ഒളിവിൽ കഴിയുകയായിരുന്നെന്നാണു വിവരം. ചെന്നൈ ക്രൈംബ്രാഞ്ചാണ് ഇവരെ പിടികൂടിയത്. മുഖ്യപ്രതി അളഗപ്പന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇവർക്കെതിരെ സെൻട്രൽ ക്രൈംബ്രാഞ്ച് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. 25 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ വ്യാജരേഖ ചമച്ച് തട്ടിയെടുത്തെന്നാണ് ഗൗതമിയുടെ പരാതി.…

Read More

സംസ്ഥാനത്തെ എസ്‌സി, എസ്‌ടി വിഭാഗക്കാർക്കുള്ള പുതിയ പദ്ധതിയുമായി മുഖ്യമന്ത്രി

ബെംഗളൂരു: ഭൂവുടമ സ്‌കീമിൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് നൽകുന്ന സബ്‌സിഡി നിലവിലെ 15 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി ഉയർത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ബാബു ജഗ്ജീവൻ റാം പുരസ്‌കാരങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ നിർധനരായ ആളുകൾക്ക് ഭൂമി വാങ്ങാൻ സഹായിക്കുന്നതിന് ഭൂമിയുടെ ഉടമസ്ഥാവകാശ സബ്‌സിഡി നൽകുന്നത്. ഇത്തരം കൂട്ടായ്മകൾക്ക് വീട് നിർമിക്കുന്നതിന് നൽകുന്ന സബ്‌സിഡി 1.75 ലക്ഷത്തിൽ നിന്ന് രണ്ട് ലക്ഷമായി സർക്കാർ ഉയർത്തിയിട്ടുണ്ട്. എല്ലാ താലൂക്കുകളിലും എസ്‌സി, എസ്‌ടി വിഭാഗങ്ങൾക്കായി ബാബു ജഗ്ജീവൻ റാം…

Read More

200 കോടിയുടെ ഭൂമി കുംഭകോണത്തിൽ കുടുങ്ങി ആരോഗ്യവകുപ്പ് ജീവനക്കാർ.

ബെംഗളൂരു: ആരോഗ്യവകുപ്പ് ജീവനക്കാർ ചേർന്ന് രൂപീകരിച്ച ഹൗസിങ് സഹകരണസംഘം 200 കോടിയുടെ ഭൂമി കുംഭകോണത്തിൽ കുടുങ്ങി. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് എംപ്ലോയീസ് ഹൗസ് ബിൽഡിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് 1000-ലധികം ആളുകളിൽ നിന്നാണ് പണം പിരിച്ചെടുത്ത്. ബെംഗളൂരുവിന്റെ വടക്കൻ പ്രാന്തപ്രദേശത്തുള്ള ദേവനഹള്ളിക്ക് സമീപം സൈറ്റ് അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. എന്നാൽ യഥാർത്ഥ സമയപരിധി കഴിഞ്ഞ് അഞ്ച് വർഷത്തിത്തിനു ശേഷവും സൈറ്റുകൾ വിതരണം ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്ന് 37 സൈറ്റ് വാങ്ങുന്നവർ നൽകിയ പരാതിയിൽ പറയുന്നത്. 36 മാസത്തിനുള്ളിൽ സൈറ്റുകൾ തങ്ങളുടെ പേരിൽ രജിസ്റ്റർ…

Read More

വസ്തു തട്ടിപ്പിന് താഴിട്ട് ബിബിഎംപി

ബെംഗളൂരു: റിയൽ എസ്റ്റേറ്റ് ഇടപാടുകളിലെ തട്ടിപ്പുകളും ആൾമാറാട്ടങ്ങളും തടയുന്നതിനായി 11 വാർഡുകളിൽ ‘ഡിജിറ്റൽ ഖാത സർട്ടിഫിക്കേഷൻ’ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ ബിബിഎംപി തയ്യാറെടുക്കുകയാണ്. ഉയർന്ന റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് വാർഡുകൾ തിരഞ്ഞെടുത്തിരിക്കുന്നത്. 2020 നവംബറിൽ ഈസ്റ്റ് സോണിലെ മൂന്ന് വാർഡുകളിൽ ബിബിഎംപി നടത്തിയ വിജയകരമായ പരീക്ഷണത്തിന്റെ വിപുലീകരണമാണ് പരിപാടിയെന്ന് ബിബിഎംപിയുടെ സ്പെഷ്യൽ കമ്മീഷണർ (റവന്യൂ) ഡോ എസ് ബസവരാജു പറഞ്ഞു. കണ്ടെത്തലുകളിൽ നിന്നും ലഭിച്ച ഫലങ്ങളിൽ നിന്നും, ഞങ്ങൾ പ്രക്രിയ നന്നായി ക്രമീകരിക്കുകയും റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന കാവേരി സോഫ്‌റ്റ്‌വെയർ ഉൾപ്പെടെയുള്ള മറ്റ്…

Read More
Click Here to Follow Us