ദേവഗൗഡയുടെ 92-ാം ജന്മദിനം; ആഘോഷങ്ങൾ ഒഴിവാക്കി ദേവഗൗഡ; ആശംസനേർന്ന് മോദി

devagowda

ബെംഗളൂരു : ആഘോഷങ്ങൾ ഒഴിവാക്കി മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ്. ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡയുടെ 92-ാം ജന്മദിനം.

ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് ദേവഗൗഡ പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു. ജന്മദിനത്തോടനുബന്ധിച്ച് ശനിയാഴ്ച രാവിലെ അദ്ദേഹം ക്ഷേത്രദർശനം നടത്തി.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി എച്ച്.ഡി. ദേവഗൗഡയ്ക്ക് ആശംസകൾ നേർന്നു.

  പൊന്നേ, നിന്നെ ഞാനിനി എന്ത് വിളിക്കും?: വിലയിടിഞ്ഞ് തരിപ്പണമായി സ്വർണം,

രാജ്യത്തിന് നൽകിയ സംഭാവനകളെ മുൻനിർത്തി രാഷ്ട്രീയവ്യത്യാസമില്ലാതെ എല്ലാവരും ബഹുമാനിക്കുന്ന നേതാവാണ് ദേവഗൗഡയെന്ന് മോദി എക്സിൽ കുറിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts