പ്രജ്ജ്വലിനെ തള്ളി ദേവഗൗഡ

prajwal
  ഡി.കെ. ശിവകുമാറിന്റെ ജന്മദിനത്തിൽ നിർണായക തീരുമാനം: കർണാടക രാഷ്ട്രീയത്തിൽ അഭ്യൂഹങ്ങൾ ശക്തമാകുന്നു; ഫ്ലെക്സുകൾക്ക് കർശന വിലക്ക്
  തൃശൂർ വെടിക്കെട്ടുപുരയിലെ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ, പരുക്കേറ്റവർക്ക് 2 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

ബെംഗളൂരു: പ്രജ്ജ്വലിനെ തള്ളി ദേവഗൗഡ. പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ സാധ്യമായ നിയമനടപടികൾ സ്വീകരിക്കേണ്ടതാണെന്നും തനിക്ക് എതിർപ്പില്ലെന്നും ദേവഗൗഡ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പ്രജ്ജ്വലിനെ തിരിച്ചെത്തിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും വ്യക്തമാക്കി.

അതേസമയം, എച്ച്.ഡി. രേവണ്ണയുടെ പേരിലുള്ള കേസുകൾ അദ്ദേഹത്തെ അറസ്റ്റുചെയ്യാനായി കെട്ടിച്ചമച്ചതാണെന്ന് ദേവഗൗഡ ആരോപിച്ചു.

അശ്ലീലവീഡിയോ കേസിൽ ഒട്ടേറെപ്പേർ ഉൾപ്പെട്ടിട്ടുണ്ട്. ആരുടെയും പേര് പറയാനുദ്ദേശിക്കുന്നില്ല.

അവരുടെയെല്ലാംപേരിൽ കേസെടുക്കണമെന്നും ലൈംഗിക പീഡനത്തിനിരയായ സ്ത്രീകൾക്ക് നീതിലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us