ബസവരാജ് ഹൊറട്ടി ബിജെപി യിലേക്ക്

ബെംഗളൂരു: നിയമ നിർമ്മാണ കൗൺസിൽ അധ്യക്ഷനും ദൾ എംഎൽസി യുമായ ബസവരാജ് ഹൊറട്ടി ബി ജെ പി യിൽ ചേരുന്നതായി അറിയിച്ചു.

ജൂലൈയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ബി ജെ പി ടിക്കറ്റിൽ മത്സരിക്കാൻ ഉള്ള നീക്കത്തിലാണ് ഹൊറട്ടി.

ബിജെപി യിൽ ചേരാൻ സമയം ആയിരിക്കുന്നു, എല്ലാ ബിജെപി നേതാക്കളുടെയും ആവശ്യപ്രകാരം ആണ് തന്റെ ഈ തീരുമാനം, തനിക്കു വേണ്ടിയാണ് വെസ്റ്റ് ടീച്ചേർസ് എംഎൽസി സീറ്റിലെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തത് എന്നും ബസവരാജ് ഹൊറട്ടി വ്യക്തമാക്കി. തന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് യെദ്യൂരപ്പ തന്നെ വിളിച്ചു സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.

  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ

1980 മുതൽ ദൾന്റെ വടക്കൻ കർണാടകത്തിലെ പ്രമുഖ മുഖമായിരുന്ന ഹൊറട്ടി 2021 ൽ ബിജെപി പിന്തുണയോടെയാണ് കൗൺസിൽ ചെയർമാൻ ആയി തെരഞ്ഞെടുക്കപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എട്ട് മാസത്തെ കാത്തിരിപ്പിന് വിരാമം; കലബുറഗി - ബെംഗളൂരു വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!
[masterslider id="10"]

Related posts